mehandi banner desktop
Browsing Tag

Iringalakkuda

കാലിക്കറ്റ്‌ ഇന്റർസോൺ നൃത്തവേദികൾ കീഴടക്കി മെഹ്‌റിൻ

ചാവക്കാട്: കോട്ടക്കൽ ഫാറൂഖ് കോളേജിൽ 16-20 തിയതികളിലായി നടന്നു വരുന്ന കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇന്റർസോൺ കലോത്സവത്തിൽ നൃത്തവേദികൾ കീഴടക്കി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ ഇക്കണോമിക്സ് ബിരുദ വിദ്യാർത്ഥി മെഹ്റിൻ നൗഷാദ്.

ഫലസ്തീൻ അതിജീവനത്തിന്റെ ഗീതം പാടി നദാലിന് ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട / കലോത്സവ നഗരി : ഇരിങ്ങാലക്കുടയിൽ നടക്കുന്ന തൃശൂർ റവന്യു ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ ചേറ്റുവ ജി.എം.യു.പി സ്കൂൾ ആറാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ്‌ നദാൽ നൗഫൽ ഒന്നാം സ്ഥാനം നേടി. ഫലസ്തീൻ അതിജീവനം

ദേശഭക്തിയിൽ ഡോൺബോസ്‌കോ ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട / ജില്ലാ കലോത്സവ നഗരി : പൂർവ്വ വിദ്യാർത്ഥിയുടെ ശിക്ഷണത്തിൽ ദേശഭക്തി ഗാനത്തിൽ ഡോൺബോസ്‌കോ ഇരിങ്ങാലക്കുട വീണ്ടും. ഹൈസ്‌കൂൾ വിഭാഗം ദേശഭക്തി ഗാന മത്സരത്തിലാണ്    വിജയികളായത്. പൂർവ്വ വിദ്യാർത്ഥിയായ അഭിനന്ദ് വി നായരുടെ

ഇന്റർസോൺ കലോത്സവം – നാടോടി നൃത്തത്തിൽ മെഹറിൻ ഒന്നാമത്

ചാവക്കാട് : വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ്‌ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിൽ നടക്കുന്ന കലിക്കറ്റ്‌ സർവകലാശാലാ ഇന്റർസോൺ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനവും ഭരതനാട്യത്തിൽ എ ഗ്രേഡും നേടി ചാവക്കാട്ടുകാരി മെഹ്റിൻ നൗഷാദ്. ഇരിങ്ങാലക്കുട

അകലാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കാർ യാത്രികൻ മരിച്ചു

ചാവക്കാട് : അകലാട് ചൊവ്വാഴ്ച്ചയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കാർ യാത്രികനായ മധ്യവയസ്കൻ മരിച്ചു.  ഇരിങ്ങാലക്കുട സ്വദേശി മനക്കുളങ്ങര പറമ്പിൽ നവാസ് (52) ആണ് മരിച്ചത്. ചാവക്കാട് പൊന്നാനി ദേശീയപാതയിൽ അകലാട് സ്കൂളിന് സമീപം

ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളേജ് പ്രൊഫസർ ഡോ. കെ. ഗീത( 48 ) നിര്യാതയായി

ഇരിങ്ങാലക്കുട: ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളേജിലെ ഫിസ്‌ക്‌സ് വിഭാഗം മേധാവിയും അസിസ്റ്റന്റ് ഫ്രൊഫസറുമായ ഡോ. കെ. ഗീത( 48 ) നിര്യാതയായി ഇരിങ്ങാലക്കുട അമ്പലം റോഡിലെ ഗീതം അയ്യങ്കാവ് വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ഞായറാഴ്ച രാവിലെ 10 മണിക്ക്