mehandi new
Daily Archives

08/12/2023

കലോത്സവ വേദിയിലെ ആവേശമായി പാവറട്ടി സെന്റ് ജോസഫ് ദഫ് മുട്ട്

തൃശൂർ : ചടുലമായ ചുവടും മാപ്പിള ശീലിന്റെ ഈരടികളും ദഫിന്റെ താളവും 34-ാമത് തൃശ്ശൂർ റവന്യൂ കലോത്സവ വേദിയിൽ ആരവം നിറച്ച് പാവറട്ടി സെന്റ് ജോസഫ്സിന്റെ ദഫ് മുട്ട് ടീം. പാട്ടിന്റെ ഇമ്പവും ഒത്തൊരുമയും ഒപ്പം ദഫിന്റെ താളവും അരങ്ങിൽ നിറച്ച് കാണികളുടെ

താഴത്ത് കുഞ്ഞിമരയ്ക്കാർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

തിരുവത്ര : മുൻ കൗൺസിലറും മുസ്ലിംലീഗിന്റെ മുതിർന്ന നേതാവുമായിരുന്ന അന്തരിച്ച താഴത്ത് കുഞ്ഞിമരയ്ക്കാർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. മുസ്ലിം ലീഗ് തിരുവത്ര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള
Rajah Admission

മൂന്നാം ദിനം ഒന്നാം വേദിയിൽ രണ്ടാമതും സംഘർഷം – വിളിച്ചു വരുത്തി അപമാനിച്ചെന്ന് മ്യൂസിക് ബാൻഡ്…

തൃശൂർ : ജില്ലാ കലോത്സവം ഉദ്ഘാടന വേദിയിൽ സംഘർഷം. മൂന്നാം ദിനമായ ഇന്ന് ജില്ലാ കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കഴിഞ്ഞു എം എൽ എ യും വിശിഷ്ടാതിഥികളും വേദി വിട്ടതിനു ശേഷം അരങ്ങേറിയ മ്യൂസിക് ഫ്യൂഷനിടെയാണ് സംഘർഷം ഉണ്ടായത്. ഒന്നാം വേദിയായ ഹോളി
Rajah Admission

ജില്ലാ കലോത്സവം ഇന്ന് മൂന്നാം ദിനം – ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു

തൃശൂർ : ജില്ലാ കലോത്സവം ഔപചാരിക ഉദ്ഘാടനം തൃശൂർ എം എൽ എ പി ബാലചന്ദ്രൻ നിർവഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിഡ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സിനി ആർടിസ്റ്റ് ജയരാജ് വാര്യർ കലോത്സവ സന്ദേശം നൽകി. വിദ്യാഭ്യാസ ഉപടയറക്ടർ ഡി
Rajah Admission

മണത്തല സ്കൂൾ വിദ്യാർത്ഥിനിക്ക് സ്നേഹ ഭവനം സമ്മാനിച്ച് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്

ചാവക്കാട്: ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സ്നേഹ ഭവനം പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച വീടിന്റെ താക്കോൽ മണത്തല സ്കൂൾ വിദ്യാർത്ഥിനിക്ക് കൈമാറി.  ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന അസോസിയേഷന്റെ വിഷൻ 2026 ന്റെ പദ്ധതിയാണ്  എല്ലാ ലോക്കൽ
Rajah Admission

വരയിൽ വമ്പൻ – അഭിനവ് മൂന്നിനങ്ങളിൽ ഒന്നാമൻ

ഏങ്ങണ്ടിയൂർ : തൃശൂർ ജില്ലാ കലോത്സവത്തിൽ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനം നേടി ഏങ്ങണ്ടിയൂർ നാഷണൽ ഹയർസെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി അഭിനവ്. ഹൈസ്‌കൂൾ തല ചിത്ര രചന വിഭാഗത്തിൽ പെൻസിൽ, ജലഛായം, എണ്ണഛായം എന്നീ ഇനങ്ങളിലാണ് എ ഗ്രേഡോടെ
Rajah Admission

അപ്പീലിലെത്തി ഐ സി എ വിദ്യാർത്ഥികളുടെ ഗാസ റേഡിയോ സംസ്ഥാന കലോത്സവത്തിലേക്ക്

ചാവക്കാട് : അപ്പീലിൽ എത്തിയ വടക്കേകാട് ഐ സി എ സ്കൂളിന്റെ ഹയർസെക്കണ്ടറി വിഭാഗം നാടകം ഗാസ റേഡിയോ ജില്ലയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിലേക്ക്. ഫലസ്തീൻ വിഷയം ഇതിവൃത്തമായ  നാടകത്തിനു ഉപജില്ലയിൽ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. ചാവക്കാട്