mehandi new
Daily Archives

11/12/2023

തനിമ കലാസാഹിത്യ വേദി ചാവക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ മനുഷ്യാവകാശ ചർച്ചയും അനുമോദന സദസ്സും…

ചാവക്കാട് : തനിമ കലാസാഹിത്യവേദി ചാവക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ മനുഷ്യാവകാശ ചർച്ചയും അനുമോദനസദസ്സും സംഘടിപ്പിച്ചു. മനുഷ്യാവകാശദിനത്തിൽ ഒരുമനയൂർ പഞ്ചായത്ത്‌ മിനി ഹാളിൽ സംഘടിപ്പിച്ച പരിപാടി തനിമ കലാസാഹിത്യവേദി തൃശൂർ ജില്ലാ പ്രസിഡന്റ്‌

ചാവക്കാട് മണത്തല നാഗയക്ഷി ക്ഷേത്രം ദേശവിളക്ക് ഭക്തിസാന്ദ്രമായി

മണത്തല : ചാവക്കാട് മണത്തല നാഗയക്ഷി ക്ഷേത്രം ദേശവിളക്ക് ഭക്തിസാന്ദ്രമായി. പുലർച്ചെ അഞ്ചിന് ഗണപതി ഹോമം, രാവിലെ ഏഴിന് ബ്ലാങ്ങാട് ചക്കാണ്ടൻ ഉണ്ണികൃഷ്ണൻ പാർട്ടിയുടെ തായമ്പക, ഒമ്പതിന് ഒരുമനയൂർ സ്വരാജ് ആൻഡ് പാർട്ടിയുടെ നാദസ്വര കച്ചേരി,

ബെർജർ പെയിന്റ്സിന്റെ ബംബർ സമ്മാനമായ ടാറ്റാ അൽട്രോസ് കാർ തഹാനി പെയിന്റ്സ് കസ്റ്റമറായ എടക്കഴിയൂർ…

എടക്കഴിയൂർ :  ബെർജർ പെയിന്റ്സ് ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ സീസൺ 4 ന്റെ ബംബർ സമ്മാനമായ ടാറ്റാ അൽട്രോസ് കാർ എടക്കഴിയൂർ തഹാനി പെയിന്റ്സ് കസ്റ്റമർ അകലാട് പുതിയ മാളിയേക്കൽ കാസിം ഹാജിക്ക് ലഭിച്ചു. ബെർജർ പെയിന്റ്സ് സൗത്ത് ഇന്ത്യ ജനറൽ മാനേജർ