mehandi new
Daily Archives

13/12/2023

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഇഞ്ചക്ഷന് വിധേയനായ എഴുവയസ്സുകാരന്റെ കാലിന് തളർച്ച ബാധിച്ചു –…

ചാവക്കാട് : തലവേദനയെയും ഛർദിയെയും തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഏഴു വയസ്സുകാരന് അശ്രദ്ധമായി ഇഞ്ചക്ഷൻ നൽകിയതിനെ തുടർന്ന് ഇടതു കാലിനു തളർച്ച ബാധിച്ചതായി പരാതി. ഡോക്ടർക്കെതിരെയും പുരുഷ നഴ്സിനെതിരെയും

ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്‌ 21 ദിവസത്തെ നേതൃത്വ പരിശീലനം – പരിശീലനത്തിനെതിരെ…

തിരുവനന്തപുരം : ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്‌ 21 ദിവസത്തെ നേതൃത്വപരിശീലനം. ജനുവരി 2 വരെ രാത്രി 7.30 മുതൽ 9.30 വരെ ഓണ്‍ലൈന്‍ വഴിയാണ് പരിശീലനം നൽകുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള മാനേജ്‌മെന്റ്‌ പരിശീലന സ്ഥാപനമായ

എന്‍സിസി ദേശീയ സൈക്ലത്തോൺ – ഗുരുവായൂരില്‍ സ്വീകരണം നൽകി

ഗുരുവായൂര്‍ : മഹിളാ ശക്തിയുടെ ആവിഷ്‌കാരം എന്ന ലക്ഷ്യത്തോടെ ഗുരുവായൂരില്‍ എത്തിയ എന്‍സിസിയുടെ ദേശീയ സൈക്ലത്തോൺ അംഗങ്ങള്‍ക്ക്‌ സ്വീകരണം നല്‍കി. 14 വനിത കേഡറ്റുകളുടെ സംഘം കന്യാകുമാരിയില്‍ നിന്നു സൈക്കിളില്‍ യാത്ര ആരംഭിച്ച്‌ 3232

മികച്ച പിടിഎ അവാർഡ് കുണ്ടഴിയുർ ജിഎംയുപി സ്‌കൂളിന്

പാടൂര്‍ :  സംസ്ഥാന പിടിഎ ഏര്‍പ്പെടുത്തിയ മികച്ച ഗവ. സ്കൂള്‍ പിടിഎ അവാര്‍ഡ്‌ കുണ്ടഴിയൂര്‍ ജിഎംയുപി സ്കൂൾ ഏറ്റുവാങ്ങി. സംസ്ഥാന പിടിഎ കമ്മിറ്റി രക്ഷാധികാരി തേറമ്പില്‍ രാമകൃഷ്ണന്‍, പ്രഫ. വി.ജി. തമ്പി, കെ.എം. ജയപ്രകാശ്‌ എന്നിവരില്‍ നിന്നും