mehandi new
Daily Archives

16/12/2023

പാർട്ടിയും സുഹൃത്തുക്കളും കൈകോർത്തു സുനിലിന്റെ സ്വപ്നം സഫലമായി – സ്നേഹ ഭവനത്തിന്റെ താക്കോൽ…

ചാവക്കാട് : തിരുവത്ര സുനിൽ കുമാർ ഭവന നിർമ്മാണ സമിതിയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തീകരിച്ച സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറൽ മുൻ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഡിസംബർ 17ന് നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ

പാവറട്ടിയിൽ മയക്കുമരുന്ന് വേട്ട – 64 ഗ്രാം എം ഡി എം എ യുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

ചാവക്കാട് : 64 ഗ്രാം എം ഡി എം എ യുമായി രണ്ടു യുവാക്കളെ ചാവക്കാട് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് സി.യു വിന്റെ നേതൃത്ത്വ ത്തിലുള്ള സംഘം പാവറട്ടിയിൽ നിന്നും അറസ്റ്റ് ചെയ്തു. മുണ്ടൂർ പെരിങ്ങന്നൂർ വടക്കേത്തല വീട്ടിൽ ജോസഫ്

തിരുവത്രയിൽ മത്സ്യക്കച്ചവടക്കാരന് നേരെ ആക്രമണം – ഗുരുതരമായ പരിക്കേറ്റ അമ്പത്തിനാല് കാരനെ…

ചാവക്കാട് : തിരുവത്രയിൽ കോട്ടപ്പുറം ബീച്ചിൽ മത്സ്യക്കച്ചവടക്കാരന് നേരെ  ആക്രമണം. ഗുരുതരമായ പരിക്കേറ്റ അമ്പത്തിനാല് കാരനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ദലാംകുന്ന് സ്വദേശി കറുത്ത വീട്ടിൽ സക്കറിയ (54)ക്കാണ് മർദ്ദനത്തിൽ

ബാഹുബലി സിനിമയുടെ അമരക്കാർ  നേരിട്ടൊരുക്കുന്ന ലണ്ടൻ പട്ടണത്തിന്റെ സിനിമ സെറ്റ് ചാവക്കാട്

ചാവക്കാട് : ബാഹുബലി സിനിമയുടെ അമരക്കാർ നേരിട്ടൊരുക്കുന്ന ലണ്ടൻ പട്ടണത്തിന്റെ സിനിമ സെറ്റും. ആദ്യമായി അവതാർ 2 ന്റെ ന്റെ ദൃശ്യവിസ്മയവുമായി ചാവക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എക്‌സിബിഷൻ ഒരുങ്ങുന്നു. ഡിസംബർ 22 മുതൽ ചാവക്കാട്