mehandi new
Daily Archives

20/12/2023

ഡ്യുട്ടിക്കിടെ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത ചാവക്കാട് നഗരസഭ കണ്ടിജന്റ് ജീവനിക്കാരിക്ക്‌ സസ്പെൻഷൻ

ചാവക്കാട് : ഡ്യുട്ടിക്കിടെ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത ചാവക്കാട് നഗരസഭ കണ്ടിജന്റ് ജീവനിക്കാരി പി വി ഹീനയെ അന്വേഷണ വിധേയമായി സസ്പെൻഡ്‌ ചെയ്തു. നഗരസഭ ചെയ്യർപേഴ്സൺ ഷീജാ പ്രാശാന്തിന്റെ നിർദേശപ്രകാരം നഗരസഭ സെക്രട്ടറിയാണ് സസ്പെൻഡ്‌ ചെയ്തത്.

വടക്കേകാട് പോലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് പ്രവത്തകർ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു

പുന്നയൂർക്കുളം: നവകേരള സദസ്സിനെതിരെ പ്രതിഷേധിക്കുന്ന കെ.എസ്.യു–യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന പോലീസിന്റെയും സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെയും ആക്രമണത്തില്‍ പ്രതിഷേധിച്ച് വടക്കേകാട് ബ്ലോക്ക്

നാല്പതു വർഷത്തെ രുചിപ്പെരുമയുടെ പാരമ്പര്യവുമായി മോഡേൺ കഫെ എടക്കഴിയൂരിൽ പ്രവർത്തനം തുടങ്ങി

എടക്കഴിയൂർ : പുതു തലമുറയിലെ പുത്തൻ രുചിക്കഥകളുമായി ഇനി എടക്കഴിയൂരിന്റെ മണ്ണിൽ മോഡേൺ ബേക്സ് ആൻഡ് കഫെ.  റെസ്റ്റോറന്റ് മേഖലയിൽ 40 വർഷത്തെ പ്രവർത്തന പരിചയമുള്ള എടക്കഴിയൂരിലെ മോഡേൺ ഹോട്ടൽ കുടുംബത്തിൽ നിന്നും പുത്തൻ തലമുറക്കായി മോഡേൺ ബേക്കറി