mehandi new
Daily Archives

06/01/2024

ഹിന്ദി പദ്യം ചൊല്ലലിൽ കൃഷ്ണ, പ്രസംഗത്തിൽ നെഹല, ചെണ്ടയിൽ അതുൽ

ചാവക്കാട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം ഹിന്ദി പദ്യം ചൊല്ലലിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി കൃഷ്ണ എം സജീഷിന് എ ഗ്രേഡ് ലഭിച്ചു. ഹയർസെക്കണ്ടറി വിഭാഗം ഹിന്ദി പ്രസംഗത്തിൽ മമ്മിയൂർ എൽ എഫ് സി ജി എച്ച്

പുന്നയൂർ പഞ്ചായത്ത് വികസന സെമിനാർ – പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി

അവിയൂർ : പുന്നയൂർ പഞ്ചായത്ത് വികസന സെമിനാറിൽ നിന്ന് പ്രതിപക്ഷത്തുള്ള യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളും പ്രവർത്തകരും ഇറങ്ങിപ്പോയി. ഇന്ന് രാവിലെ അവിയൂർ സ്കൂളിൽ നടന്ന സെമിനാറിലാണ് സംഭവം. അഞ്ചു അംഗങ്ങളുള്ള മുസ്ലിം ലീഗിലെ പ്രതിനിധികളിൽ നിന്ന്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് വാരിക്കൂട്ടി ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ

ഗുരുവായൂർ : ജനുവരി നാലുമുതൽ എട്ടു വരെ കൊല്ലത്ത് നടക്കുന്ന 62 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം പഞ്ചവാദ്യം, മദ്ദളം, സംസ്കൃതം കഥാരചന, ഹയർസെക്കണ്ടറി വിഭാഗം കഥകളി എന്നിവയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്‌കൂൾ

മൊബൈൽ ഫോൺ ഒരു ചെറിയ സംഗതിയല്ല – സൈബർ സുരക്ഷയെ കുറിച്ച് ലിറ്റിൽ കൈറ്റ്സ് രക്ഷിതാക്കൾക്ക്‌…

ചാവക്കാട് : മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് ലെ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ പേരകം എ യു പി വിദ്യാലയത്തിലെ രക്ഷാകർത്താക്കൾക്ക്  സൈബർ സുരക്ഷയെ കുറിച്ചും കുട്ടികളിലെ മൊബൈൽ ഉപയോഗത്തിൻ്റെ ഗുണദൂഷ്യ വശങ്ങളെ കുറിച്ചും ബോധവൽക്കരണ

കടലാമ ഹാച്ചറിക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്ന് ഡി എഫ് ഒ – ഫോറസ്റ്റ് ഉദ്യോഗസ്ഥർ സൂര്യ കടലാമ…

ചാവക്കാട് : പുത്തൻ കടപ്പുറം സൂര്യ കടലാമ സംരക്ഷണകേന്ദ്രം തുശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വൈശാഖ് ഐ എഫ് എസിന്റെ നേതൃത്വത്തിലുള്ള സംഘം നന്ദർശിച്ചു. സൂര്യ കാലാമ സംരക്ഷണ സമിതി പ്രവർത്തകരായ പി. എ. സെയ്തുമുഹമ്മദ്, പി. എ. നസീർ, പി. എൻ. ഫായിസ്,

ഒരു ചേഞ്ച്‌ ആരാണ് ആഗ്രഹിക്കാത്തത് – അറബിക് ഗാനത്തിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച് റൈഹാന…

ചാവക്കാട് : ജനുവരി നാലുമുതൽ എട്ടു വരെ കൊല്ലത്ത് നടക്കുന്ന 62 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം അറബി ഗാനത്തിൽ എ ഗ്രേഡ് നേടി റൈഹാന മുത്തു. ഒരുമനയൂർ ഇസ്ലാമിക് ഹയർസെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ