mehandi new
Daily Archives

07/01/2024

3 മുതൽ 12 വരെ – സംസ്ഥാന തലത്തിൽ എ ഗ്രേഡ് – സ്കൂൾ കലോത്സവ വേദിയോട് വിടപറഞ്ഞു മെഹ്റിൻ

ചാവക്കാട് : അറുപത്തി രണ്ടാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഭാരതനാട്യത്തിൽ നേട്ടം കൊയ്ത് ഗുരുവായൂർ ശ്രീ കൃഷ്ണ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി മെഹറിൻ നൗഷാദ്. ഹയർ സെക്കന്ററി വിഭാഗം ഭരത നാട്യത്തിലാണ് മെഹറിൻ

തിരുവാതിരയിൽ എ ഗ്രേഡ് നേടി മമ്മിയൂർ എൽ എഫ് സ്കൂൾ

ചാവക്കാട് : 62 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം തിരുവാതിര കളിയിൽ എ ഗ്രേഡ് നേടി എൽ എഫ് സി ജി എച്ച് എസ് എസ്. എം വി നിരഞ്ജന, സി ഹരിത, എം ബി ദേവിക, കെ എസ് ഗോപിക, എം എസ് ശ്രേയ, പി എസ് അനാമിക, കെ ആതിര, നയന പ്രദീപ്, കെ എസ്

മാപ്പിളപ്പാട്ടിൽ ഹിന, തബലയിൽ കാശിനാഥ്

ചാവക്കാട് : 62-മത് കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ മാപ്പിള പാട്ടിൽ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് വിദ്യാർത്ഥി ഹിന എ ഗ്രേഡ് നേടി. ചാവക്കാട് സ്വദേശിയാണ് ഹിന. ഹയർസെക്കണ്ടറി വിഭാഗം തബലയിൽ എ

എംഎൽഎ ടൈസൺ മാസ്റ്റർ റൈഹാന മുത്തുവിനെ വീട്ടിലെത്തി അഭിനന്ദിച്ചു

ഒരുമനയൂർ : സംസ്ഥാന സ്കൂൾകലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം അറബിക് ഗാനത്തിൽ എ ഗ്രേഡ് നേടിയ റൈഹാന മുത്തുവിനെ സി പി ഐ ഒരുമനയൂർ ലോക്കൽ കമ്മിറ്റി ആദരിച്ചു. റൈഹാനയുടെ വീട്ടിൽ എത്തിയ കൈപ്പമംഗലം എംഎൽഎ ഇ ടി ടൈസൺ മാസ്റ്റർ റൈഹാനക്ക് സ്നേഹോപഹാരം നൽകി.