mehandi new
Daily Archives

11/01/2024

പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂളിൽ സ്വയം പ്രതിരോധ പരിശീലനം ആരംഭിച്ചു

തിരുവത്ര : പുത്തൻകടപ്പുറം ജി.എഫ്.യൂ.പി സ്കൂളിൽ സ്വയം പ്രതിരോധ പരിശീലന ക്ലാസ് പ്രധാന അധ്യാപിക പി. കെ റംലബീവി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ്‌ സെക്രട്ടറി എം.കെ ജാസ്മിൻ അധ്യക്ഷത വഹിച്ചു. സർവ്വ ശിക്ഷ കേരള ബി.ആർ.സി ചാവക്കാടിന്റെ നേതൃത്വത്തിൽ എൽ.പി,

കേരള നല്ല ജീവനം സൈക്കിൾ യാത്രക്ക് ചാവക്കാട് നഗരസഭയും കടപ്പുറം ഗ്രാമപഞ്ചായത്തും സ്വീകരണം നൽകി

കടപ്പുറം : നല്ല ജീവന പ്രസ്ഥാനം സൈക്കിൾ യാത്രക്ക് ചാവക്കാട് നഗരസഭയും കടപ്പുറം ഗ്രാമപഞ്ചായത്തും സ്വീകരണം നൽകി. തിരൂർ പ്രകൃതി ഗ്രാമവുമായി സഹകരിച്ച് നല്ല ജീവന പ്രസ്ഥാനം നടത്തുന്ന പതിനെട്ടാമത് സൈക്കിൾ യാത്രയാണ് ഇന്ന് രാവിലെ ഏഴര മണിയോടെ കടപ്പുറം
Rajah Admission

കേന്ദ്ര അവഗണനക്കെതിരെ മനുഷ്യ ചങ്ങല – ഓട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ ചാവക്കാട്…

ചാവക്കാട് : കേന്ദ്ര അവഗണനക്കെതിരെ ജനുവരി 20 ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ  ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയിൽ ഓട്ടോ &ലൈറ്റ് മോട്ടോർഡ്രൈവേഴ്സ് യുണിയൻ സി ഐ ടി യു ചാവക്കാട് ഏരിയ കമ്മിറ്റി 500 പേരെ പങ്കെടുപ്പിക്കുവാൻ