mehandi new
Daily Archives

18/01/2024

എം ആർ ആർ എം ഹയർ സെക്കണ്ടറി സ്കൂൾ 136 മത് വാർഷികം ആഘോഷിച്ചു

ചാവക്കാട് : എം ആർ ആർ എം ഹയർ സെക്കണ്ടറി സ്കൂൾ 136 മത് വാർഷികം ആഘോഷിച്ചു.  എം.  എൽ. എ. എൻ. കെ. അക്ബർ ഉദ്ഘാടനം ചെയ്തു.  എം. എൽ. എ. ഫണ്ടിൽ നിന്ന് അനുവദിച്ച ലാപ്ടോപ്പ് സമർപ്പണവും,  മുൻ എച്ച്.  എം.  സരിത ടീച്ചർ സമർപ്പിച്ച പാർക്ക്‌ ഉദ്ഘാടനവും

അഡ്വ. വി ബലറാം അനുസ്മരണം സംഘടിപ്പിച്ചു

ഗുരുവായൂർ : മുൻ എം എൽ എ യും ഗുരുവായൂർ അർബൻ ബാങ്ക്  ചെയർമാനുമായിരുന്ന അഡ്വ. വി ബലറാമിന്റെ ചരമ വാർഷികത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഗുരുവായൂർ അർബൻ ബാങ്ക് ചെയർമാൻ കെ. ഡി. വീരമണി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ആർ. എ അബൂബക്കർ അദ്ധ്യക്ഷത
Ma care dec ad

കോഴിക്കുളങ്ങര ക്ഷേത്രോത്സവത്തിൽ നൂറ്റൊന്നാമത്തെ വെടിക്ക് തിരികൊളുത്തിയിരുന്നത് ഹൈദ്രോസ് കുട്ടി…

ചാവക്കാട് : നാളെ കൂഴിക്കുളങ്ങര ഉത്സവം. ക്കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രവും മണത്തല നേർച്ചയിലെ നായകനായ ഹൈദ്രോസ് കുട്ടി മൂപ്പനും തമ്മിൽ വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതായി ചരിത്രം. തെക്ക് ചേറ്റുവ മുതൽ വടക്ക് പുക്കൈത വരെ ഭരണം

പുത്തൻകടപ്പുറം കാറ്റാടി മരങ്ങൾക്ക് തീ പിടിച്ചു

തിരുവത്ര : പുത്തൻകടപ്പുറം ചെങ്കോട്ട പടിഞ്ഞാറ് കാറ്റാടി മരങ്ങൾക്ക് തീ പിടിച്ചു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടര മണിയോടെയാണ് തീപ്പിടിച്ചത്. കാറ്റാടി മരങ്ങൾക്ക് താഴെ നിറഞ്ഞു കിടക്കുന്ന ഉണങ്ങിയ ചപ്പുചവറുകൾക്കും പുല്ലിന് മാണ് ആദ്യം തീപിടിച്ചത്
Ma care dec ad

ഓട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ ചാവക്കാട് പുതിയ നേതൃത്വം

ചാവക്കാട് :  ഓട്ടോ& ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ(citu) ചാവക്കാട് ഏരിയ കൺവെൻഷൻ ഹോച്മിൻ സ്മാരക മന്ദിരത്തിൽ വെച്ച് സി ഐ ടി യു ജില്ലാ സെക്രട്ടറി എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് കെ കെ മുബാറക് അധ്യക്ഷനായി. സി

ബാഡ്മിന്റൺ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

വാടാനപ്പള്ളി : ബാഡ്മിന്റൺ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. വാടാനപ്പള്ളി ആൽമാവിന് സമീപം  നെല്ലിശ്ശേരി വിൻസെന്റ് മകൻ റിൻസോ  (37) ആണ് മരിച്ചത്. സെന്റ് സേവിയേഴ്സ് പള്ളി മുറ്റത്തെ ഷട്ടിൽ കോർട്ടിൽ കളിക്കുന്നതിനിടെ ബുധനാഴ്ച രാത്രി