mehandi new
Daily Archives

23/01/2024

മമ്മിയൂർ എൽ എഫ് കോളേജ് വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു

ഗുരുവായൂർ : സ്‌കൂട്ടർ യാത്രക്കാരിയായ വിദ്യാർത്ഥിനി ടോറസ് കയറി മരിച്ചു. പുവ്വത്തൂർ കാട്ടേരി വെട്ടിയാറ മധു അഭിമന്യുവിന്റെറെ മകൾ ദേവപ്രിയ (18)യാണ് മരിച്ചത്. പുവ്വത്തൂർ സുബ്രമണ്യ ക്ഷേത്ര പരിസരത്ത് വെച്ച് ഇന്ന് വൈകീട്ട് 6.10 നാണ് അപകടം.

ചാവക്കാട് കടൽ തീരത്ത് അജ്ഞാത മൃതദേഹം അടിഞ്ഞു

ചാവക്കാട് : ചാവക്കാട് ബീച്ചിൽ അജ്ഞാത മൃതദേഹം. ഇന്ന് രാവിലെ പതിനൊന്നര മണിയോടെയാണ് ബംഗാളിയെ പോലെ തോന്നിക്കുന്ന യുവാവിന്റെ ജഡം അടിഞ്ഞത്. ദ്വാരക ബീച്ചിന് പടിഞ്ഞാറ് കടൽ തീരത്താണ് ജഡം കാണപ്പെട്ടത്. കറുപ്പ് നിറത്തിലുള്ള പാന്റ്സും ചെക്ക്