mehandi new
Daily Archives

27/01/2024

എടക്കഴിയൂർ മത്സ്യതൊഴിലാളി വികസനക്ഷേമ സഹകരണ സംഘം വായ്പാ ധനസഹായം വിതരണം ചെയ്തു

എടക്കഴിയൂർ : എടക്കഴിയൂർ മത്സ്യതൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തിൻ്റെ  സ്വയം സഹായ സംഘങ്ങൾക്കുള്ള വായ്പാ ധനസഹായ വിതരണോദ്ഘാടനം തൃശൂർ എം പി ടി. എൻ പ്രതാപൻ  നിർവഹിച്ചു.  സുബൈദ പാലക്കൽ അദ്ധ്യക്ഷത വഹിച്ചു.  8670000 രൂപയുടെ വായ്പാ ധനസഹായമാണ് വിതരണം

മണത്തല നേർച്ച ആഘോഷങ്ങൾക്ക് തുടക്കമായി – ചാവക്കാട് ഇനി രണ്ടു നാൾ ഉത്സവ ലഹരിയിൽ

ചാവക്കാട് : നാലകത്ത് ചാന്ദിപ്പുറത്ത് ശഹീദ് ഹാദ്രോസ് കുട്ടി മൂപ്പരുടെ 236 മത് ചന്ദനക്കുടം നേർച്ചക്ക് തുടക്കമായി. ഇന്ന് വെള്ളിയാഴ്ച മണത്തല പള്ളിയിൽ അസർ നമസ്കാരാനന്തരം നടന്ന പ്രത്യേക പ്രാർഥനകൾക്ക് ഖത്തീബ് കമറുദ്ധീൻ ബാദുഷ തങ്ങൾ നേതൃത്വം നൽകി.

ചാവക്കാട് നഗരസഭയിൽ കുട്ടികളുടെ പാർലമെന്റ് സംഘടിപ്പിച്ചു

ചാവക്കാട് : തൃശ്ശൂർ ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയായ സമേതം പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ കുട്ടികളുടെ പാർലമെന്റ് സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ