mehandi new
Daily Archives

30/01/2024

ബോട്ടിൽ നിന്നും കടലിൽ വീണ് കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

പൊന്നാനി : പൊന്നാനിയിൽ നിന്നും മത്സ്യ ബന്ധനത്തിനു പോയി ബോട്ടിൽ നിന്നും കടലിൽ വീണ് കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. തിരുവത്ര പടിഞ്ഞാറു ഭാഗം 5 നോട്ടിക്കൽ മയിൽ അകലെ കടലിലാണ് യുവാവ് ബോട്ടിൽ നിന്നും തെറിച്ചു വീണതെന്ന്

ഏറ്റവും നല്ല കാഴ്ച്ച മഹാകാഴ്ച്ച തൊട്ടു പിന്നിൽ എച്ച് എം സി യും ലിയോണും

ചാവക്കാട് : ഇന്ന് പുലർച്ചെ സമാപിച്ച മണത്തല നേർച്ചയിലെ ഏറ്റവും നല്ല കാഴ്ചയായി ചാവക്കാട് നിന്നുള്ള മഹാകാഴ്ച്ച തിരഞ്ഞെടുത്തു 27 സെറ്റും മൂന്ന് ആനയും കാഴ്ച്ചയിൽ അണിനിരന്നു. രണ്ടാം സ്ഥാനം ബ്ലാങ്ങാട് എച്ച് എം സി യും ( അഞ്ച് ആന, പത്തു സെറ്റ് )

അനന്യസമേതം – വിദ്യാർത്ഥികൾക്കുള്ള ജെൻഡർ അവബോധ ശില്പശാല സംഘടിപ്പിച്ചു

കൊച്ചന്നൂർ : അനന്യസമേതം വിദ്യാർത്ഥികൾക്കുള്ള ജെൻഡർ അവബോധ ശിൽപ്പശാല കൊച്ചിന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പറും മുൻ ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാനുമായ .എ. വി വല്ലഭൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്