mehandi new
Daily Archives

01/03/2024

ജനസഹസ്രങ്ങളെ ഭക്തിയുടെ നിറവിൽ ആറാടിച്ച് ഗുരുവായൂർ ഉത്സവം കൊടിയിറങ്ങി

ഗുരുവായൂർ: ജനസഹസ്രങ്ങളെ ഭക്തിയുടെ നിറവിൽ ആറാടിച്ച് ഗുരുവായൂർ ഉത്സവം ആറാട്ടോടെ കൊടിയിറങ്ങി. വെളളിയാഴ്ച്ച രാത്രി പത്തിന് നടന്ന ആറാട്ടോടെയും പതിനൊന്ന് ഓട്ടപ്രദക്ഷിണത്തോടെയുമാണ് പത്തുനാൾ ഗുരുവായൂരിനെ ആഹ്ലാദാരവങ്ങളാൽ മുഖരിതമാക്കിയ

ആവേശത്തിരയുയർത്തി വി എസ് സുനിൽ കുമാർ ചാവക്കാടെത്തി

ചാവക്കാട് : ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥിയായ വി എസ് സുനിൽ കുമാറിന് ചാവക്കാട് ഉജ്ജ്വല സ്വീകരണം. നൂറുകണക്കിന് പ്രവർത്തകരുടെ സാനിദ്ധ്യത്തിൽ ചാവക്കാട് ന​ഗരസഭാ ചെയർപേർസൺ ഷീജാ പ്രശാന്ത്

തിരുവത്ര കുമാർ എ യു പി സ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

തിരുവത്ര : കുമാർ എ യു പി സ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. വിവിധ പരിപാടികളിൽ വിജയികളായ ഈ വർഷത്തെ പ്രതിഭകൾക്കുള്ള അവാർഡ് വിതരണം തിളക്കം ചാവക്കാട് മുൻസിപ്പൽ വൈ ചെയർമാൻ കെ കെ മുബാറക്ക് ഉദ്ഘാടനം ചെയ്തു. പ്രതിഭകൾക്കുള്ള

പറവകൾക്കായി മൺ ചട്ടിയിൽ ദാഹജലമൊരുക്കി കുരുന്നുകൾ

തിരുവത്ര : പുത്തൻകടപ്പുറം ജി. എ ഫ്. യു പി സ്കൂളിൽ പറവകൾക്ക് കുടിനീർ നൽകുന്ന പദ്ധതിക്ക്  തുടക്കം കുറിച്ചു. ഹെഡ്മിസ്ട്രെസ് പി. കെ. റംല ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ എം. കെ. ജാസ്മിൻ, എസ്. കെ പ്രിയ, ലിൻസി തോമസ്, കെ . ബി പ്രിയ, എം.കെ സലീം,