mehandi new
Daily Archives

05/03/2024

സിദ്ധാർത്ഥിൻ്റെ കുടുംബത്തിനു നീതിക്കായി പൊരുതുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്ഗ്രസ്…

ഗുരുവായൂർ : വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ അരും കൊല ചെയ്യപ്പെട്ട സിദ്ധാർത്ഥിൻ്റെ കുടുംബത്തിനു നീതിക്കായി അനന്തപുരിയിൽ നിരാഹാരം അനുഷ്ഠിക്കുന്ന, യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂടത്തിനും, കെ എസ് യു സംസ്ഥാന പ്രസിഡൻ്റ്

ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം പ്രവർത്തനം ആഗോളതലത്തിൽ തടസപ്പെട്ടു : അക്കൗണ്ടുകൾ ലോഗൗട്ട് ആയി

ഫേസ്ബുക്കിന്റേയും ഇൻസ്റാഗ്രാമിന്റെയും പ്രവർത്തനം തടസപ്പെട്ടു. അക്കൗണ്ടുകൾ സ്വയം ലോഗൗട്ട് ആവുകയാണ് ചെയ്തത്. 8:45 മുതൽ തുടങ്ങിയ പ്രശ്നം ഇപ്പോഴും തുടരുകയാണ്. ലോഗിൻ ചെയ്യുമ്പോൾ പാസ്‌വേഡ് തെറ്റാണെന്ന തരത്തിലാണ് പറയുന്നതെന്ന് ഉപയോക്താക്കൾ

ഓടിച്ചുവിട്ട പാമ്പിനെ പിടികൂടി അമ്പല നടയിൽ തിരികെയെത്തിയ യുവാവിന് പാമ്പ് കടിയേറ്റു

ഗുരുവായൂര്‍ : ഓടിച്ചുവിട്ട പാമ്പിനെ പിടികൂടി അമ്പല നടയിൽ തിരികെയെത്തിയ യുവാവിന് പാമ്പ് കടിയേറ്റു. കൊല്ലം പാരിപ്പിള്ളി അനില്‍ ഭവനില്‍ സുനില്‍കുമാറിനാണ് ഗുരുവായൂർ ക്ഷേത്ര നടയിൽ നിന്നും പാമ്പുകടിയേറ്റത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒരു

അംഗൻവാടി നിയമനത്തിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ധർണ നടത്തി

ഗുരുവായൂർ : നഗരസഭയിലെ അംഗണവാടി വർക്കർമാരുടെയും ഹെൽപ്പർ മാരുടെയും നിയമനത്തിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് ഗുരുവായൂർ നഗരസഭ മഹിളാ കോൺഗ്രസ് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. ഗുരുവായൂർ നഗരസഭ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ മഹിളാ

ഗുരുവായൂർ ക്ലാപ്‌സ് എഡ്യൂക്കേഷൻ സെന്ററിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ്…

ഗുരുവായൂർ : ക്ലാപ്‌സ് എഡ്യൂക്കേഷൻ സെന്ററിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നടന്നു. എഴുത്തുകാരനും അധ്യാപകനുമായ   സോമൻ ചെമ്പ്രേത്ത് ഉദ്ഘാടനം ചെയ്തു.   മോണ്ടിസോറി ലാബിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.