mehandi new
Daily Archives

06/03/2024

തിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും കോൺഗ്രസ്സിൽ ഗ്രൂപ്പ് തർക്കം രൂക്ഷം – യു ഡി എഫ് യോഗത്തിൽ…

ചാവക്കാട് : ലോകസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ സജീവമായി രംഗത്ത് ഇറങ്ങി തുടങ്ങിയെങ്കിലും ചാവക്കാട് കോൺഗ്രസ്സിൽ ഗ്രൂപ്പ് തർക്കം രൂക്ഷം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ കുറിച്ച് ചർച്ചചെയ്യാൻ ഇന്ന് വിളിച്ചു ചേർത്ത

ലോകാസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ യു ഡി എഫ് യോഗം ചേർന്നു

ചാവക്കാട് : തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി യു.ഡി.എഫ് ഗുരുവായൂർ നിയോജക മണ്ഡലം നേതൃത്വ യോഗം ചേർന്നു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി. എച്ച്. റഷീദ് യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ആർ. വി.

വേനൽ ചൂടിന് ആശ്വാസം പകർന്ന് ചാവക്കാട് സ്റ്റാൻഡിൽ നഗരസഭ തണ്ണീർപന്തൽ ഒരുക്കി

ചാവക്കാട് : ബസ് സ്റ്റാന്റിലെത്തുന്ന പൊതുജനങ്ങൾക്ക്  ആശ്വാസമായി ചാവക്കാട് നഗരസഭ തണ്ണീർപന്തൽ ഒരുക്കി. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്  ഉദ്ഘാടനം ചെയ്തു.  വൈസ് ചെയർമാൻ  കെ. കെ മുബാറക്, വിവിധ  സ്ഥിരസമിതി അധ്യക്ഷന്മാരായ  ബുഷറ ലത്തീഫ്,  പ്രസന്ന

തിരുവത്ര പുത്തൻകടപ്പുറം സ്വദേശി അജ്മാനിൽ നിര്യാതനായി

ചാവക്കാട്: പുത്തൻ കടപ്പുറം ജുമാമസ്ജിദിനു കിഴക്ക്  വശം താമസിക്കുന്ന ആലുങ്ങൽ ഖാലിദ് മകൻ ഷാഹുൽ ഹമീദ് (53) അജ്മാനിൽ നിര്യാതനായി. അജ്മാനിലെ സ്വന്തം (പാർട്ണർ) സ്ഥാപനത്തിൽ ജോലിക്കിടെ നെഞ്ചു വേദന അനുഭവപ്പെട്ട ഷാഹുൽ ഹമീദിനെ തൊട്ടടുത്തുള്ള