mehandi new
Daily Archives

21/03/2024

ഗുരുവായൂർ പ്രൈവറ്റ് ബസ്സ്‌ സ്റ്റാണ്ടിൽ ബസ്സ്‌ ദേഹത്ത് കയറി യുവതി മരിച്ചു

ഗുരുവായൂർ: പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ദേഹത്ത് കയറി യുവതി മരിച്ചു. അമലയിൽ താമസിക്കുന്ന ഷീല (48)യാണ് മരിച്ചത്. ഇന്ന് രാത്രി എട്ടരമണിയോടെയായിരുന്നു അപകടം. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം ഗുരുവായൂർ ആക്ട്സ് ആംബുലൻസ്

ചാവക്കാടങ്ങാടിയിൽ അങ്ങാടിക്കുരുവികൾ ഇനി ആറെണ്ണം – ഒരു ലോക അങ്ങാടിക്കുരുവി ദിനം കൂടി നിശബ്ദമായി…

ചാവക്കാട് : അങ്ങാടികളിലും പീടികത്തിണ്ണകളിലും കലപിലകൂട്ടി പായുന്ന അങ്ങാടിക്കുരുവികളുടെ ദിനമായിരുന്നു ഇന്നലെ. അങ്ങാടിക്കുരുവികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ജനങ്ങളിൽ അവബോധം വളർത്തുവാനായി ആചരിക്കുന്ന ദിനമാണ് വേൾഡ് ഹൗസ് സ്പാരോ ഡേ അഥവാ ലോക

നല്ലൊരു മരം നല്ലൊരു ഫലം – ഇന്ന് അന്താരാഷ്ട്ര വനദിനം ചക്കക്ക് ഇത് കേരളത്തിന്റെ ഔദ്യോഗിക…

നല്ലൊരു മരം നല്ലൊരു ഫലം. പ്ലാവിനെയും ചക്കയേയും കുറിച്ച് ചുരുക്കി പറയാൻ ഇതിലും നല്ലൊരു വാക്കില്ല. കൃഷിമന്ത്രിയായിരുന്ന വിഎസ്. സുനിൽകുമാർ, ചക്കപ്പഴത്തെ കേരളത്തിൻ്റെ ഔദ്ധ്യോഗിക ഫലമായി പ്രഖ്യാപിച്ചത് 2018 ലെ മാർച്ച്‌ 21 ലോക

ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ 148-ാംസ്നേഹനിധി പ്രതിമാസ പെൻഷൻ വിതരണം ചെയ്തു

കടപ്പുറം : ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹനിധി പ്രതിമാസ പെൻഷൻ പദ്ധതി 148-ാം മാസം വിതരണ ചടങ്ങ് കടപ്പുറം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ രക്ഷാധികാരി പി. ശാഹുഹാജി ഉദ്ഘാടനം ചെയ്തു. ഷെൽട്ടർ പ്രസിഡൻ്റ് ടി.കെ. ഗഫൂർ ഹാജി അദ്ധ്യക്ഷത