mehandi new
Daily Archives

28/03/2024

ബദരീങ്ങളുടെ ആണ്ട് നേർച്ച ആചരിച്ചു

ചാവക്കാട് : മേഖലയിലെ വിവിധ മസ്ജിദുകളിൽ റമദാൻ പതിനേഴിനോടനുബന്ധിച്ച് ബദരീങ്ങളുടെ ആണ്ട് നേർച്ച നടത്തി. മൗലൂദ് പാരായണവും പ്രത്യേക പ്രാർത്ഥനകളും ശേഷം അന്നദാനവും നടത്തി. അങ്ങാടിത്താഴം മഹല്ല് ജുമാഅത്ത് പള്ളിയിൽ മഹല്ല് ഖത്തീബ് ഹാജി

വിനയത്തിന്റെ മാതൃക നൽകി ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി – കത്തോലിക്കാ ദേവാലയങ്ങളിൽ പെസഹാ ആചരിച്ചു

ചാവക്കാട് : ഈസ്റ്ററിന് ഒരുക്കമായി. ഇന്ന് കത്തോലിക്കാ ദേവാലയങ്ങളിൽ പെസഹാ ആചരിച്ചു. പെസഹ എന്ന വാക്കിന്റെ അർത്ഥം കടന്നുപോകല്‍ എന്നാണ്. ഈശോ വിനയത്തിന്റെ മാതൃക നൽകികൊണ്ട് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി, അപ്പവും