mehandi new
Daily Archives

10/04/2024

ഈദാശംസകൾ നേർന്നു വി എസ് സുനിൽ കുമാർ ചാവക്കാട്ടെ ഈദ് ഗാഹുകളും മസ്ജിദുകളും സന്ദർശിച്ചു

ചാവക്കാട് : മേഖലയിലെ ഈദ് ഗാഹുകളും മസ്ജിദുകളും സന്ദർശിച്ചു വി എസ് സുനിൽ കുമാർ ഈദാശംസകൾ നേർന്നു. ചാവക്കാട് ഈദ് ഗാഹിലെത്തിയ എൽ ഡി എഫ് ലോകസഭാ സ്ഥാനാർഥി വി എസ് സുനിൽകുമാറിനെ ഈദ് ഗാഹ് കമ്മിറ്റി ഭാരവാഹികൾ സ്വീകരിച്ചു. മുതുവട്ടൂർ ഈദ് ഗാഹിൽ

മന്ദലാംകുന്ന് ബീച്ച് ഫെസ്റ്റിന് നാളെ തുടക്കം കുറിക്കും

പുന്നയൂർ : പുന്നയൂർ ഗ്രാമപഞ്ചായത്ത് മന്ദലാംകുന്ന് ബീച്ച് ഡെവലപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ബീച്ച് ഫെസ്റ്റിന് നാളെ തുടക്കം കുറിക്കും. ഏപ്രിൽ 20 വരെയാണ് ഫെസ്റ്റ് നടക്കുക. നാളെ വൈകുന്നേരം അഞ്ചിന് ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ
Ma care dec ad

ഗസ്സക്ക് ഐക്യദാർഢ്യം – വ്രതശുദ്ധിയുടെ നിറവില്‍ മുസ്ലിങ്ങൾ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു

ചാവക്കാട്: മുപ്പത് ദിവസത്തെ വ്രതശുദ്ധിയുടെ നിറവില്‍ ഇസ്‌ലാം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. ഈദ് ഗാഹുകളിലും പള്ളികളിലും പ്രത്യേകം പ്രാർഥനകൾ നടത്തി പലസ്തീൻ ജനതയോട് ഐക്യദാർഢ്യപ്പെട്ടു. പരസ്പരം ആലിംഗനം ചെയ്തും ബന്ധുവീടുകള്‍