mehandi new
Daily Archives

12/04/2024

വേനൽ ചൂടിന് ആശ്വാസമായി ചാവക്കാടും പരിസരത്തും ശക്തമായ മഴ – ഇടിമിന്നലിൽ ജാഗ്രത പാലിക്കുക

ചാവക്കാട് : കൊടും ചൂടിൽ ആശ്വാസമായി ചാവക്കാട് മേഖലയിൽ ശക്തമായ മഴ. രാത്രി എട്ടുമണിയോട് കൂടി ആരംഭിച്ച മഴ ഒൻപതു മാണിയോട് കൂടി ശക്തി പ്രാപിച്ചു. ശക്തമായ ഇടിമിന്നലോട് കൂടി മണിക്കൂറുകളോളമാണ് മഴ തിമിർത്തു പെയ്തത്. മഴയെ തുടർന്ന്

ദേശീയ പാത നിർമ്മാണം സുരക്ഷാ അഭാവം – ഇതരസംസ്ഥാന തൊഴിലാളി കുഴിയിൽ വീണു മരിച്ചു

തൃപ്രയാർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി കാന നിർമ്മിക്കുന്നതിനായി എടുത്ത കുഴിയിൽ വീണ് സൈക്കിൾ യാത്രികനായ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. തളിക്കുളം കൊപ്രക്കളത്തിനു സമീപം സൈക്കിളിൽ സഞ്ചരിക്കവേയാണ് സുഹൃത്തുക്കളായ രാജ (22), ഹാസിം (29)