mehandi new
Daily Archives

20/04/2024

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ജനകീയ പ്രശ്നങ്ങൾ ചർച്ചയാകണം : എസ് വൈ എസ്

ചാവക്കാട്: രാജ്യം ഗുരുതരമായ പല പ്രതിസന്ധികളെയും അഭിമുഖീകരിക്കുന്ന സമയത്താണ് ലോകസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സന്ദർഭത്തിൽ n ബാധിക്കുന്ന പ്രശ്നങ്ങളാണ് പ്രധാന ചർച്ചയാകേണ്ടതെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ്

തെക്കൻ പാലയൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച – മേഖലയിൽ കവർച്ച തുടർക്കഥയാകുന്നു

പാലയൂർ : ചാവക്കാട് തെക്കൻ പാലയൂരിൽ ആളില്ലാത്ത വീട്ടിൽ കവർച്ച. വള, കമ്മൽ, മോതിരം തുടങ്ങിയ സ്വർണ്ണാഭരണങ്ങൾ നഷ്ടമായി. തെക്കൻ പാലയൂരിൽ മുഹമ്മദുണ്ണി ഭാര്യ ഖൈറുന്നീസയുടെ വീട്ടിലാണ് കവർച്ച നടന്നത്. പെരുന്നാൾ പ്രമാണിച്ച് വീട്ടുക്കാർ

ഗ്രാമീണ പത്രപ്രവർത്തന രംഗത്ത് 58 വർഷം പിന്നിട്ട ചേറ്റുവ വി അബ്ദു (78) നിര്യാതനായി

കടപ്പുറം : ഗ്രാമീണ പത്രപ്രവര്‍ത്തകന്‍ ചേറ്റുവ വി അബ്ദു (78) നിര്യാതനായി. ഇന്ന് ഉച്ചക്ക് ഒരുമണിക്ക് വീട്ടില്‍ വെച്ചായിരുന്നു മരണം. മുസ്‌ലിം ലീഗ് ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് നേതാവായിരുന്ന  അബ്ദു രാവിലെ 11 മണിക്ക് ചേറ്റുവയില്‍ നടന്ന യു ഡി എഫ്

വട്ടേക്കാട് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിലേക്ക് – ഒ എസ് എ രൂപീകരിച്ചു

വട്ടേക്കാട് : ശതാബ്ദി ആഘോഷത്തിലേക്ക് പ്രവേശിക്കുന്ന വട്ടേക്കാട് പി കെ മൊയ്തുണ്ണി ഹാജി മെമ്മോറിയൽ യുപി സ്കൂൾ  ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ രൂപീകരിച്ചു (OSA).    വട്ടേക്കാട് സ്കൂളിൽ  ചേർന്ന യോഗത്തിൽ മാനേജർ എം എ ഷാഹുൽഹമീദ് അധ്യക്ഷത വഹിച്ചു.