mehandi new
Daily Archives

02/05/2024

ഗുരുവായൂർ ചൂല്‍പുറത്ത് അടച്ചിട്ട വീട് കുത്തിതുറന്ന് കവർച്ച

ഗുരുവായൂര്‍ : ചൂല്‍പ്പുറത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച. കറുപ്പം വീട്ടില്‍ കമറുദ്ദീന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന് പുറത്ത് വച്ചിരുന്ന സ്‌കൂട്ടറും അകത്തുണ്ടായിരുന്ന തയ്യല്‍ മെഷീനുമാണ് മോഷണം പോയത്. കമറുദ്ദീൻ

മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖാലിദ് അനുസ്മരണ യോഗം സംഘടിപ്പിച്ചു

മണത്തല : മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐ എൻ ടി യു സി നേതാവ് ഖാലിദ് അനുസ്മരണ യോഗം സംഘടിപ്പിച്ചു.  ചാവക്കാട് ഐ എൻ ടി യു സി സ്ഥാപക നേതാവും മുൻകാല സജീവ പ്രവർത്തകനും ആയിരുന്നു ഖാലിദ്. ചാവക്കാട് അരിമാർക്കറ്റിൽ വർഷങ്ങളായി
Rajah Admission

ആവേശം പഞ്ചവടിയിലെ കടൽ പൂരം – സന്ദർശകരിൽ ആശ്ചര്യം പകർന്ന് ഉത്സവ മേളം

എടക്കഴിയൂർ : പഞ്ചവടി മറൈൻ വേൾഡ് സന്ദർശകരിൽ ആശ്ചര്യം പകർന്ന് പഞ്ചവടിയിൽ കടൽ പൂരം തുടരുന്നു. പുന്നയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് സുരേന്ദ്രൻ കഴിഞ്ഞ ദിവസം കടൽ പൂരം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അബ്ദുൽ നാസർ, മാനേജിങ് ഡയരക്ടർ നൗഷർ മുഹമ്മദ്‌, അഡ്വൈസർ
Rajah Admission

വില്ലൻ ഈർപ്പം ; ചാവക്കാട് മേഖലയിൽ താപ നില 44° – അകത്തിരുന്നാലും രക്ഷയില്ല വീടകങ്ങളിലെ ഈർപ്പം…

ചാവക്കാട് : തീരമേഖലയായ ചാവക്കാട് ചുട്ട് പുകയുന്നു. അന്തരീക്ഷ താപനില 39° താപ സൂചിക 44°. കേരളത്തിൽ കൂടിയ ചൂട് രേഖപ്പെടുത്തിയത് പാലക്കാട് 40°. കൊല്ലം, കോഴിക്കോട്, തൃശൂർ 39° രേഖപ്പെടുത്തി രണ്ടാം സ്ഥാനം. കൂടിയ അന്തരീക്ഷ ഈർപ്പമുള്ള തീരമേഖലയിൽ
Rajah Admission

ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ വേനൽ ക്യാമ്പിന് തുടക്കമായി

ഗുരുവായൂർ : ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ വേനൽ ക്യാമ്പ് ആരംഭിച്ചു. വേനൽ മുകുളങ്ങൾ എന്ന പേരിൽ സംഘടിപ്പിച്ച വെക്കേഷൻ ക്യാമ്പ് വാർഡ് കൗൺസിലർ നിഷി പുഷ്പരാജ് ഉദ്ഘാടനം ചെയ്തു. 16 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിനെ കുറിച്ച് ഇൻസൈറ്റ് രക്ഷാധികാരി