mehandi new
Daily Archives

22/06/2024

പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ബുള്ളറ്റ് ഇടിച്ച് കയറി രണ്ടു പേർ മരിച്ചു

വെളിയങ്കോട് : ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ വെളിയംകോട് നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി അപകടം. രണ്ടു പേർ മരിച്ചു. ബൈക്ക് യാത്രികരായ വെളിയംകോട് അങ്ങാടി സ്വദേശി പള്ളിത്താഴത്ത്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അണ്ടത്തോട് സ്വദേശിയായ വയോധികൻ മരിച്ചു

അണ്ടത്തോട് : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അണ്ടത്തോട് സ്വദേശിയായ വയോധികൻ മരിച്ചു. തങ്ങൾപടി ജുമാമസ്ജിദിനു സമീപം താമസിക്കുന്ന ആറ്റക്കോയ തങ്ങളാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ അണ്ടത്തോട് സെന്ററിൽ വെച്ചുണ്ടായ
Rajah Admission

മലബാർ കലാപാനന്തരം അടിച്ചമർത്തപെട്ട മുസ്ലിം സമുദായത്തിന് വിദ്യാഭ്യാസ മേഖലയിലേക്ക് ദിശ നൽകിയത് സീതി…

കടപ്പുറം: മലബാർ കലാപാനന്തരം അടിച്ചമർത്തപെട്ട മുസ്‌ലിം സമുദായത്തിനു വിദ്യാഭ്യാസ മേഖലയിലേക്ക് ദിശ നൽകിയത് സീതി സാഹിബായിരുന്നു എന്ന് പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. എം എസ് എഫ്, അബുദാബി കെ എം സി സി പഞ്ചായത്ത്‌ കമ്മിറ്റികളുടെ
Rajah Admission

പാലയൂർ സെന്റ് തോമസ് എൽ പി സ്കൂൾ ടോയ്ലറ്റ് കോംപ്ലക്സിന്റെ നിർമ്മാണോദ്ഘാടനം എം.എൽ.എ നിർവഹിച്ചു

ചാവക്കാട് : പാലയൂർ സെന്റ് തോമസ് എൽ. പി സ്കൂളിനു വേണ്ടി ഗുരുവായൂർ എം.എൽ.എ എൻ കെ അക്ബറിന്റെ പ്രത്യേക വികസന പദ്ധതി പ്രകാരം 15 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ടോയ്ലറ്റ് കോംപ്ലക്സിന്റെ നിർമ്മാണോദ്ഘാടനം എം.എൽ.എ എൻ.കെ അക്ബർ
Rajah Admission

തെക്കേ പുന്നയൂരിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കുട്ടാടൻ പാടത്തെ തോട്ടിൽ നിന്നും കണ്ടെത്തി

പുന്നയൂർ : തെക്കേ പുന്നയൂരിൽ നിന്നും ഇന്നലെ രാത്രി മുതൽ കാണാതായ യുവാവിന്റെ മൃതദേഹം വെട്ടിപ്പുഴ കുട്ടാടൻ പാടത്തെ തോട്ടിൽ നിന്നും കണ്ടെത്തി. തിരുവളയന്നൂർ സ്കൂൾ അധ്യാപകനായിരുന്ന പരേതനായ ശ്രീധരൻ മാഷുടെ മകൻ  തെക്കേ പുന്നയൂർ സ്വദേശി കളരിക്കൽ