mehandi new
Daily Archives

29/07/2024

എസ്‌ എസ്‌ എഫ് ചാവക്കാട് ഡിവിഷൻ സാഹിത്യോത്സവ് – എളവള്ളി സെക്ടർ ജേതാക്കൾ

ചാവക്കാട്: മുപ്പത്തിയൊന്നാമത് ചാവക്കാട് ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. രണ്ട് ദിനങ്ങളിലായി മുന്നൂറിലേറെ പ്രതിഭകളുമായി ചാവക്കാട് പുന്നയിൽ നടന്ന സാഹിത്യോത്സവ് ഞായറാഴ്ച രാത്രിയോടെ സമാപിച്ചു. വട്ടേക്കാട് ഹൈദ്രോസ് തങ്ങളുടെ

ചാവക്കാട് അരിയങ്ങാടിയിലെ കുരുവി സംരക്ഷകൻ റെബിൻ ഭാസ്കറിന് ദേശീയ ഹരിതസേനയുടെ ആദരം

ചാവക്കാട് :  ചാവക്കാട് അരിയങ്ങാടിയിലെ കുരുവി സംരക്ഷകനായ റെബിൻ ബാസ്ക്കറെ ആദരിച്ചു. ദേശീയ ഹരിതസേനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡോ സുജിത് സുന്ദരം അനുസ്മരണ ചടങ്ങിലാണ് റെബിനെ ആദരിച്ചത്. ചാവക്കാട്ടെ അരിയങ്ങാടിയിൽ കുരുവികളുടെ സംരക്ഷണത്തിനായുള്ള

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം; ജനാധിപത്യത്തെ കുഴിച്ചുമൂടാനുള്ള സംഘപരിവാർ കുത്സിത നീക്കത്തിനേറ്റ പ്രഹരം…

മുതുവട്ടൂർ : വംശീയതയും വെറുപ്പും വിദ്വോഷവും പ്രചരിപ്പിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുകയും ഭരണകൂടങ്ങൾ തന്നെ അതിൻ്റെ പ്രചാരകരാകുകയും ചെയ്യുന്ന ഇക്കാലത്ത് എം. എസ്.എസ് ഉയർത്തുന്ന സാമൂഹ്യ മുന്നേറ്റം മാനവികതയിലൂടെ എന്ന മുദ്രാവാക്യം ഏറെ

അനദ്ധ്യാപകർക്ക് നീതി നിഷേധിച്ചു – ഹയർസെക്കൻഡറി ലയനം നടപ്പിലാക്കാൻ അനുവദിക്കില്ല

തൃശൂർ : വേണ്ടത്ര ചർച്ച നടത്താതെയും ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാം ഭാഗം പുറത്തു വിടാതെയും പുകമറ സൃഷ്ടിച്ചുകൊണ്ട് ഹയർ സെക്കൻഡറി ലയനം നടപ്പിലാക്കാൻ ശ്രമിച്ചാൽ ശക്തിയായി എതിർക്കുമെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ