mehandi new
Daily Archives

05/09/2024

വളയംതോട് പാടത്ത് കക്കൂസ് മാലിന്യം തള്ളിയ ഒരുമനയൂർ സ്വദേശിയുടെ ടാങ്കർ ലോറി പിടികൂടി

എടക്കഴിയൂർ : പുന്നയൂർ പഞ്ചായത്തിലെ വളയംതോട്  കണ്ണഞ്ചിറ പാടത്ത് കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറി കസ്റ്റഡിയിൽ. ഒരുമനയൂർ മാങ്ങാട്ടുപടി സ്വദേശി അമ്പലത്ത് വീട്ടിൽ പി വി ദലീലിൻ്റെ ഉടമസ്ഥതയിലുള്ള ടാങ്കർ ലോറിയാണ് വടക്കേക്കാട് പൊലീസ്

അധ്യാപക ദിനത്തിൽ പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂൾ സ്റ്റാഫ് പുരുഷോത്തമൻ (91) മാഷെ ആദരിച്ചു

തിരുവത്ര : അധ്യാപക ദിനത്തിൽ പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂൾ അധ്യാപകർ  മുതിർന്ന അധ്യാപകനായ കറുത്താരൻ  പുരുഷോത്തമൻ മാഷെ (91) ആദരിച്ചു. സ്കൂൾ സ്റ്റാഫിനെ പ്രതിനിധീകരിച്ച് പ്രധാനധ്യാപിക പി കെ റംല, സ്റ്റാഫ്‌ സെക്രട്ടറി എം കെ ജാസ്മിൻ, എം കെ

മണത്തല സ്വദേശി ആബിദ് പറമ്പൻസ് (53) ഖത്തറിൽ നിര്യാതനായി

ചാവക്കാട്: മണത്തല, തെരുവത്ത് പള്ളിപ്പറമ്പിൽ പരേതനായ അബ്ദുറഹ്മാൻ കുട്ടി മകൻ ആബിദ് (53) പറമ്പൻസ്  ഖത്തറിൽ  നിര്യാതനായി. കുടുംബ സമേതം ഖത്തറിൽ താമസിക്കുന്ന ആബിദ് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം  ഏതാനും ദിവസങ്ങളായി ഖത്തറിലെ ആശുപത്രിയിൽ

പുന്നയിൽ പതാക ദിനവും നബിദിനാഘോഷ വിളംബര റാലിയും നടത്തി

ചാവക്കാട് : പുന്ന മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റബീഉൽ അവ്വൽ 12 വരെ നീണ്ട് നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്ന് രാവിലെ പുന്ന സെന്ററിലെ കൊടിമരത്തിൽ പുന്ന മഹല്ല് വൈസ് പ്രസിഡന്റ്‌ എ വി കുഞ്ഞിമുഹമ്മദ് ഹാജി പതാക ഉയർത്തി. ദഫ്

ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതിക്ക് ഒരുമനയൂർ ഗ്രാമപ്പഞ്ചായത്തിൽ തുടക്കമായി

ഒരുമനയൂർ : സംസ്ഥാന സർക്കാർ കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതിക്ക് ഒരുമനയൂർ ഗ്രാമപ്പഞ്ചായത്തിൽ തുടക്കമായി. കൃഷി ഭവൻ പോഷക തോട്ട നിർമാണം, ഒരു കോടി ഫലവൃക്ഷ തൈ വിതരണം എന്നിവയുടെ ഉദ്ഘാടനം

നബിദിനാഘോഷം; പതാക ദിനം ആചരിച്ചു മദ്രസാദ്ധ്യാപകർക്ക് അധ്യാപകദിന ഉപഹാരം സമ്മാനിച്ചു

തിരുവത്ര : നബിദിനത്തോടനുബന്ധിച്ചു റബീഉൽ അവ്വൽ ഒന്നിന് തിരുവത്ര പുതിയറ ഡി ആർ മദ്രസ അങ്കണത്തിൽ പതാക ദിനം ആചരിച്ചു. സദർ മുഅല്ലിം കബീർ ബാഖവി പതാക ഉയർത്തി. മുദരിസ് അബൂബക്കർ അഷ്‌റഫി പ്രാർത്ഥന നടത്തി. അധ്യാപക ദിന ഉപഹാരമായി മദ്രസാ അധ്യാപകർക്ക്