mehandi new
Daily Archives

11/09/2024

റെഡ് ലിസ്റ്റിൽ ഇടംപിടിച്ച കൊമ്പില്ലാ ഏഡി ചാവക്കാട് പുത്തൻകടപ്പുറം ബീച്ചില്‍ ചത്തടിഞ്ഞു

ചാവക്കാട്: കൊമ്പില്ലാ ഏഡി ചാവക്കാട് പുത്തൻകടപ്പുറം ബീച്ചില്‍ ചത്തടിഞ്ഞു. ഐ .യു. സി. എൻ (International Union for Conservation of Nature) ന്റെ ജീവി സംരക്ഷിത പട്ടികയില്‍ ഇടം പിടിച്ച കൊമ്പില്ല ഏഡി, അതീവ ജാഗ്രതയോടെ സംരക്ഷിക്കേണ്ട

രാജ സീനിയർ സെക്കൻ്ററി സ്ക്കൂളിലെ ആർട്ടോണം 2024″ ന് തുടക്കമായി

ചാവക്കാട് : രാജ സീനിയർ സെക്കൻ്ററി സ്ക്കൂളിലെ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന യൂത്ത് ഫെസ്റ്റിവൽ " ആർട്ടോണം 2024" (ARTONAM 2024) ന് ആരംഭം കുറിച്ചു. ചാവക്കാട് മുൻസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത്  ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥികൾ സമാഹരിച്ച്

കുടുംബശ്രീയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ഒരുമനയൂരിൽ ഓണച്ചന്ത തുടങ്ങി

ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും കൃഷിഭവനും സംയുക്തമായി ഓണച്ചന്ത പ്രവർത്തനം ആരംഭിച്ചു. ഒരു മനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ്  ഉദ്ഘാടനം നിർവഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ സുലൈഖ കാദർ  അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌

ലഹരി ഉപയോഗം ; അഞ്ചങ്ങാടിയിൽ യുവാക്കൾ തമ്മിൽ സംഘട്ടനം – രണ്ടു പേർക്ക് കുത്തേറ്റു

അഞ്ചങ്ങാടി : കടപ്പുറം ഹൈസ്കൂളിന് സമീപം യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി രണ്ട് പേർക്ക് കുത്തേറ്റു. കടപ്പുറം കോളനിപ്പടി സ്വദേശി ഉവൈസ് (21), അഞ്ചങ്ങാടി ജുമാമസ്ജിദിനു സമീപം സാലി (22) എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരെയും തൃശൂർ മെഡിക്കൽ