mehandi banner desktop
Chavakkad online

കുടുംബശ്രീയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ഒരുമനയൂരിൽ ഓണച്ചന്ത തുടങ്ങി

Ft

ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും കൃഷിഭവനും സംയുക്തമായി ഓണച്ചന്ത പ്രവർത്തനം ആരംഭിച്ചു. ഒരു മനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ്  ഉദ്ഘാടനം നിർവഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ സുലൈഖ കാദർ  അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് കുമാരി കെ അഷിദ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കൈയിമ്മു ടീച്ചർ, കെ. വി രവീന്ദ്രൻ, ഇ ടി ഫിലോമിന, ബ്ലോക്ക് മെമ്പർമാരായ ഷൈനി ഷാജി, മിസ്രിയ മുസ്തക്കലി, മെമ്പർമാരായ കെ ജെ ചാക്കോ, സിന്ധു അശോകൻ എന്നിവർ ആശംസകൾ അറിയിച്ചു. കൃഷി ഓഫീസർ  എമിലി നന്ദി രേഖപ്പെടുത്തി.

Jan oushadi

Comments are closed.