mehandi new
Browsing Tag

Kudumbashree

കുടുംബശ്രീ ഓണം വിപണന മേളക്ക് ചാവക്കാട് തുടക്കമായി

ചാവക്കാട്: കുടുംബശ്രീ സംഘടിപ്പിക്കുന്ന ഓണം വിപണന മേള നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ ജീന രാജീവ്, സി ഡി എസ് വൈസ് ചെയർപേഴ്സൺ സാജിത സലാം, നഗരസഭ സ്ഥിരകാര്യ സമിതി അധ്യക്ഷന്മാർ,

ഒരുമനയൂർ സി ഡി എസുമുണ്ട് കൂടെ – വയനാട് ദുരിതാശ്വാസനിധിയിലേക്ക് ആദ്യ ഗഡു 77100 രൂപ നൽകി

ഒരുമനയൂർ : വയനാട് ദുരന്തത്തിന്റെ ഭാഗമായി കുടുംബശ്രീ സംഘടിപ്പിക്കുന്ന ഞങ്ങളുമുണ്ട് കൂടെ ക്യാമ്പയിന്റെ ഭാഗമായി അയൽക്കൂട്ടങ്ങളിൽ നിന്നും  ഒരുമനയൂർ സി ഡി എസ് ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്നൽകി. ആദ്യ ഗഡു 77100 രൂപ

അഗതിരഹിത കേരളം ; ഒരുമനയൂർ കുടുംബശ്രീ സി ഡി എസ് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു

ഒരുമനയൂർ : അഗതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ആശ്രയ ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം നിർവ്വഹിച്ചു. അഗതിരഹിത കേരളം

ഹൃദയം കവർന്ന് ചാവക്കാട് കുടുംബശ്രീയുടെ മെഗാ തിരുവാതിരക്കളിയും കലാ സന്ധ്യയും

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലം നവകേരള സദസ്സിന്റെ പ്രചരണാർത്ഥം ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ  കൂട്ടുങ്ങൽ ചത്വരത്തിൽ  ചാവക്കാട് കുടുംബശ്രീ അവതരിപ്പിച്ച മെഗാ തിരുവാതിരയും കലാസന്ധ്യയും ഹൃദ്യമായി.  നഗരസഭ അധ്യക്ഷ  ഷീജ പ്രശാന്ത് ഭദ്രദീപം

പെൺകരുത്ത് 2023 – അയൽക്കൂട്ട സംഗമം സംഘടിപ്പിച്ചു

പഞ്ചാരമുക്ക് : പെൺകരുത്ത് 2023 എന്ന പേരിൽ അയൽക്കൂട്ട സംഗമം നടത്തി. പഞ്ചാരമുക്ക്, പല്ലവി, പുതുശേരിപ്പാടംഎന്നീ അയൽക്കൂട്ടങ്ങൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. റിട്ട. കൃഷി ഡയറക്ടർ സബീത അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഷമീല ഹുസൈൻ അധ്യക്ഷത

വിശേഷ ദിനങ്ങളിൽ ഇനി കുടുംബശ്രീയുടെ കിസ്മത്

ചാവക്കാട്: കുടുംബശ്രീ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ച് ഇരുപത്തിയഞ്ച് വർഷം പൂർത്തീകരിച്ച വേളയിൽ സൽക്കാരങ്ങളിൽ സ്നേഹം ചാലിച്ച് സദ്യ വിളമ്പാൻ കുടുംബശ്രീ കൂട്ടം. വിവിധ വാർഡുകളിൽ നിന്നുള്ള 37 വനിതകളുടെ സംഘത്തെയാണ് കുടുംബശ്രീയുടെ കീഴിൽ

ചാവക്കാട് നഗരസഭ കുടുംബശ്രീ ഓണച്ചന്ത തുടങ്ങി

ചാവക്കാട്: നഗരസഭ കുടുംബശ്രീ ഒരുക്കിയ ഓണച്ചന്ത നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എസ് അബ്ദുൽ റഷീദ്, പൊതുമരാമത്തു കാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. മുഹമ്മദ്‌ അൻവർ എ. വി, കൌൺസിൽ അംഗങ്ങളായ

നഗരസഭയിൽ ശുചിത്വ സാഗരം സുന്ദരതീരം പദ്ധതിക്ക് തുടക്കമായി

ചാവക്കാട് : സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാനുള്ള 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ നഗരസഭതല ഉദ്ഘാടനം ബ്ലാങ്ങാട് ബീച്ച് പരിസരത്ത് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്

പ്രിസർവേറ്റീവുകളില്ല രാസ വസ്തുക്കളില്ല കുടുംബശ്രീയുടെ ഫോക്കസ് അച്ചാർ വിപണിയിൽ

ചാവക്കാട്: നഗരസഭ 9-ാം വാർഡിലെ ഫോക്കസ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച കുടുംബശ്രീ യൂണിറ്റ് ഉൽപ്പനമായ ഫോക്കസ് അച്ചാർ വിപണിയിൽ. യൂണിറ്റിൻ്റെ ഉദ്ഘാടനം കുടുംബശ്രീ ചെയർപേഴ്സൺ ജീന നിർവഹിച്ചു. പ്രതിപക്ഷ നേതാവ് കെ.വി സത്താർ അദ്ധ്യക്ഷത വഹിച്ചു.

നഗരപ്രദേശങ്ങളില്‍ താമസിക്കുന്ന യുവജങ്ങള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

ചാവക്കാട് : കുടുംബശ്രീ മിഷന്‍, ദേശീയ നഗര ഉപജീവന ദൗത്യത്തിന്‍റെ ( ( Deendayal Antyodaya Yojana-National Urban Livelihoods Mission)) ഭാഗമായി സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ചാവക്കാട് നഗരസഭയില്‍ സ്ഥിരതാമസം ഉള്ളവരും, 18 വയസ്സിനും