mehandi new
Browsing Tag

Krushibhavan

കുടുംബശ്രീയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ഒരുമനയൂരിൽ ഓണച്ചന്ത തുടങ്ങി

ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും കൃഷിഭവനും സംയുക്തമായി ഓണച്ചന്ത പ്രവർത്തനം ആരംഭിച്ചു. ഒരു മനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ്  ഉദ്ഘാടനം നിർവഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ സുലൈഖ കാദർ  അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌

ഞാൻ കർഷകൻ – കുഞ്ഞു മനസ്സിൽ കൃഷി യുടെ വിത്ത് വിതച്ച് കടപ്പുറം ഗ്രാമപഞ്ചായത്ത്

കടപ്പുറം : കുഞ്ഞു മനസ്സിൽ കൃഷി യുടെ വിത്ത് വിതച്ച് കടപ്പുറം ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ഞാൻ കർഷകൻ പദ്ധതി ആരംഭിച്ചു. തിരഞ്ഞെടുത്ത കുട്ടികൾക്ക് കൃഷിയിൽ ക്ലാസുകൾ നൽകിയും, വീടുകൾ സന്ദർശിച്ച് കൃഷി വിലയിരുത്തി ആവശ്യമായ നിർദേശങ്ങൾ നൽകിയും മികച്ച

1000 രൂപയുടെ കൃഷി സാധനങ്ങൾ 200 രൂപക്ക് ചാവക്കാട് കൃഷിഭവനിൽ

ചാവക്കാട്: നഗരസഭ ജനകീയാസൂത്രണ പദ്ധതി 2022 - 23 ന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഹൈബ്രിഡ് പച്ചക്കറി വിത്ത്, 15കിലോ സമ്പുഷ്ട ജൈവവളം,ജൈവകുമിൾ നാശിനി, ജൈവ കീടനാശിനി തുടങ്ങി 1000 രൂപ വില വരുന്ന സാധനങ്ങൾ 200/-