mehandi new
Daily Archives

13/09/2024

ചാവക്കാട് കോടതി ഓണാഘോഷം സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് കോടതി അഭിഭാഷകരും, അഭിഭാഷക ക്ലാർക്കുമാരും, കോടതി ജീവനക്കാരും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. ചാവക്കാട് സബ് ജഡ്ജ് വി വിനോദ് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ തേർളി അശോകൻ അദ്ധ്യക്ഷത

കാട്ടൂരിൽ പ്ലസ് വൺ വിദ്യാർഥി കുളത്തിൽ നീന്തുന്നതിനിടെ മുങ്ങി മരിച്ചു

വലപ്പാട് : കാട്ടൂരിൽ പ്ലസ് വൺ വിദ്യാർഥി നീന്തുന്നതിനിടെ കുളത്തിൽ മുങ്ങി മരിച്ചു. കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി കിളിക്കോട്ട്  സിദ്ധാർത്ഥൻ്റെ മകൻ നിഖിൽ (16) ആണ് മരിച്ചത്. കാട്ടൂർ പോംപെ സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാർഥിയാണ്. ഇന്നുച്ചയ്ക്ക്
Rajah Admission

ഖോ ഖോ ചാമ്പ്യൻഷിപ്പിൽ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിന് കിരീടം

ഗുരുവായൂർ : തൃശൂർ അക്വാറ്റിക് കോംപ്ലക്സ് ഗ്രൗണ്ടിൽ നടന്ന  47 മത് തൃശൂർ ജില്ലാ സബ് ജൂനിയർ ഖോ ഖോ ചാമ്പ്യൻഷിപ്പിൽ  ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിന് കിരീടം. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ്
Rajah Admission

ചാവക്കാട് വ്യാപാര സൗഹൃദ നഗരമല്ല – കെ ടി ജി എ സെക്രട്ടറി നഹാസ് നാസർ

ചാവക്കാട് : ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും വിജയകരമായി കച്ചവടം നടത്തുന്ന സ്ഥാപനങ്ങൾ എടുത്ത് നോക്കിയാൽ അവിടെയെല്ലാം ചാവക്കാട്ടുകാരായ കച്ചവട പ്രമുഖരെ കാണാൻ കഴിയും. എന്നാൽ കച്ചവട രംഗത്ത് വൻവിജയം കൊയ്യുന്ന ഇവരാരും ചാവക്കാട് ഒരു ബിസിനസ്സ്
Rajah Admission

എം എസ് എം തൃശ്ശൂർ ജില്ല വിദ്യാർത്ഥി സമ്മേളനം ഹൈസക്ക്’ തിങ്കളാഴ്ച്ച ചേറ്റുവ ഷാ ഇൻറർനാഷ്‌ണൽ…

ചാവക്കാട് : എം എസ് എം തൃശ്ശൂർ ജില്ല ഹയർസെക്കൻഡറി വിദ്യാർത്ഥി സമ്മേളനം ഹൈസക്ക് 2024 സെപ്റ്റംബർ 16 തിങ്കൾ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ചേറ്റുവ ഷാ ഇൻറർനാഷ്‌ണൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.