mehandi new
Daily Archives

25/09/2024

സ്വച്ഛതാ ഹി സേവ – ചാവക്കാട് നഗരസഭ ബസ്റ്റാൻഡ് പരിസരം ശുചീകരിച്ചു

ചാവക്കാട് : സ്വച്ഛതാ ഹി സേവ 2024 ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭ  ബസ്റ്റാൻഡ് പരിസരം ശുചീകരിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ഷാഹിന സലിം     അധ്യക്ഷത വഹിച്ചു.

കെ ടി അപ്പുക്കുട്ടൻ രണ്ടാം ചരമ വാർഷിക ദിനം ആചരിച്ചു

തിരുവത്ര : കെ ടി അപ്പൂകുട്ടൻ അനുസ്മരണം സംഘടിപ്പിച്ചു. പഴയകാല സി പി ഐ എം പ്രവർത്തകനും നേതാവുമായിരുന്ന തിരുവത്ര കെ ടി അപ്പുക്കുട്ടന്റെ രണ്ടാം ചരമ വാർഷിക ദിനം ആചരിച്ചു. തിരുവത്ര ബ്രാഞ്ചിന്റെ സെക്രട്ടറിയും, ദീർഘകാലം ലോക്കൽ
Rajah Admission

കെ പി സി സി ഗാന്ധിദ൪ശൻ സമിതി സംസ്ഥാന സെക്രട്ടറിയായി ബദറുദ്ദീൻ ഗുരുവായൂർ തിരഞ്ഞെടുക്കപ്പെട്ടു

ഗുരുവായൂർ : കോൺഗ്രസ് പോഷക സംഘടനയായ കെ പി സി സി ഗാന്ധിദ൪ശൻ സമിതി സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായി സാംസ്കാരിക പ്രവർത്തകൻ ബദറുദ്ദീൻ ഗുരുവായൂർ തിരഞ്ഞെടുക്കപ്പെട്ടു. കേരള സാംസ്കാരിക പരിഷത്ത്, കേരള മദ്യ നിരോധന സമിതി, പ്രവാസി കോൺഗ്രസ്, ഏകതാ