mehandi new
Daily Archives

27/09/2024

സഹോദയ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അൻസാർ ഇംഗ്ലീഷ് സ്കൂളും ദേവമാതാ സ്കൂളും ചാമ്പ്യന്മാരായി

ചാവക്കാട് : ചാവക്കാട് രാജ സ്കൂളിൽ രണ്ടു ദിവസമായി നടന്നുവന്ന തൃശൂർ സഹോദയ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളും, പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശ്ശൂർ ദേവമാതാ സ്കൂളും

സോളിഡാരിറ്റി യൂത്ത് കഫെ ഞായറാഴ്ച്ച ഒരുമനയൂരിൽ

ചാവക്കാട് : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന വ്യാപകമായി നടത്തുന്ന യൂത്ത് കഫെയുടെ ഭാഗമായി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കഫെ ഞായറാഴ്ച്ച ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 
Rajah Admission

മണത്തല നേർച്ചയോടനുബന്ധിച്ച സംഘർഷത്തിലുണ്ടായ ഷാഹുവിന്റെ മരണം : പ്രതിയെ വെറുതെ വിട്ടു

ചാവക്കാട് : 2012 ജനുവരി 29 ന് മണത്തല നേർച്ചയോടനുബന്ധിച്ച് കാഴ്ച്ച പോകുന്ന രാത്രി സമയത്ത് കടപ്പുറം കുമാരൻപടിയിൽ വെച്ചുണ്ടായ സംഘർഷത്തിൽ വെച്ച് കുമാരൻപടി സ്വദേശി താഴത്ത് വീട്ടിൽ കുഞ്ഞുമോൻ മകൻ ഷാഹു മരണപ്പെട്ട കേസിൽ പ്രതിയായ ചാവക്കാട്
Rajah Admission

ചാവക്കാട് ഉപജില്ല ഗണിത ക്വിസ് മത്സരത്തിൽ വമ്പൻ ക്രമക്കേട് – തട്ടത്തിൻ മറവിൽ കോപ്പിയടിച്ചെന്ന്…

ചാവക്കാട് :  വിദ്യാഭ്യാസ ഉപജില്ലാ തല ശാസ്ത്രമേളയോടനുബന്ധിച്ചു നടന്ന ഗണിത ക്വിസ് മത്സരത്തിൽ വമ്പൻ ക്രമക്കേട്. നിയമങ്ങൾ കാറ്റിൽ പറത്തി ക്വിസ് മത്സര വേദിയിൽ നടന്നത് തോന്നിവാസം. വ്യാഴാഴ്ച രാവിലെ ചാവക്കാട് ഗവ.ഹയർസെക്കണ്ടറി സ്കൂളിലാണ് ഗണിത
Rajah Admission

എക്സ്ട്രാ ഗ്രാസ്പിംഗ് പവർ കിഡ്; ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടി മുഹമ്മദ് ശാമിൽ – എം ഐ സി…

അകലാട് : എക്സ്ട്രാ ഗ്രാസ്പിംഗ് പവർ കിഡ്സ് വിഭാഗത്തിൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടി അകലാട് എം ഐ സി സ്കൂളിൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ശാമിൽ. മുപ്പത്തി അഞ്ച്  രാജ്യങ്ങളുടെ പതാകകൾ ഉൾപ്പെടെ വിത്യസ്ത മേഖലകളിലെ ഐഡന്റിഫിക്കേഷൻ