mehandi new
Daily Archives

29/09/2024

തൊഴിയൂരിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച്‌ അപകടം – രണ്ട് പേർ മരിച്ചു

ഗുരുവായൂർ :  തെഴിയൂരിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രികന്‍ കാവീട് സ്വദേശി ഏറത്ത് വീട്ടില്‍ സുരേഷ് മകന്‍ അക്ഷയ് (22), സൈക്കിള്‍ യാത്രികന്‍ തൊഴിയുര്‍ സ്വദേശി രാജു എന്നിവരാണ് മരിച്ചത്. 

അനീതി നിറഞ്ഞ നാട്ടിൽ നീതിയുടെ കാവൽക്കാരാവുക – സോളിഡാരിറ്റി യൂത്ത് കഫെ

ചാവക്കാട് : അനീതി നിറഞ്ഞ നാട്ടിൽ നീതിയുടെ കാവൽക്കാരാകുക എന്നതാണ് മുസ്ലിമിന്റെ ദൗത്യമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഡോ നിഷാദ് കുന്നക്കാവ്. സോളിഡാരിറ്റി ചാവക്കാട് ഏരിയ സംഘടിപ്പിച്ച യൂത്ത് കഫെ ഉദ്ഘാടനം ചെയ്തു
Rajah Admission

കോ കുഷിൻ കമാൻഡോ കപ്പ്; പൊന്നാനി സ്വദേശികൾ ചാമ്പ്യൻമാരായി

വെളിയങ്കോട് :  കോ കുഷിൻ ഇൻ്റർനാഷണൽ ഫെഡറേഷന് കീഴിൽ എറണാകുളം മരട് അക്കാദമി സംഘടിപ്പിച്ച രണ്ടാം ദേശീയ സമ്പൂർണ  കരാട്ടെ ഓപ്പൺ ടൂർണമെൻ്റിൽ ഉജ്ജ്വല വിജയവുമായി പൊന്നാനി സ്വദേശികൾ.  കോ കുഷിൻ ഫുൾ കോൺടാക്ട് ഫൈറ്റിൽ പൊന്നാനി ഡോജോയിൽ നിന്ന്,
Rajah Admission

അർബൻ ബാങ്ക് ജീവനക്കാരുടെ സംസ്ഥാന സമ്മേളന പ്രചാരണ സമര സന്ദേശ യാത്രക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി

ഗുരുവായൂർ : കേരളഅർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ (KUBSO) മഞ്ചേരിയിൽ നടക്കുന്ന 18-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന സംസ്ഥാന സമ്മേളന പ്രചാരണ സമര സന്ദേശ യാത്രക്ക് കുബ്സോ ഗുരുവായൂർ യൂണിറ്റ് സ്വീകരണം നൽകി. അർബൻ ബാങ്കുകളുടെ നല്ല
Rajah Admission

കടലിൽ കുളിക്കാനിറങ്ങിയ തമിഴ് യുവാവ് മുങ്ങിമരിച്ചു

വാടാനപ്പള്ളി : കടലിൽ കുളിക്കാനിറങ്ങിയ തമിഴ് യുവാവ് മുങ്ങിമരിച്ചു. കോയമ്പത്തൂർ സ്വദേശി വേൽ മയിൽ മകൻ ശരവണൻകുട്ടി (26)  ആണ് മരിച്ചത്.   ഇന്ന് ഉച്ചയോടെ യായിരുന്നു സംഭവം. തിരയിൽ പെട്ടയുവാവിനെ നാട്ടുകാരും ലൈഫ് ഗാർഡുകളും ചേർന്ന് കടലിൽ നിന്നും