mehandi new
Daily Archives

06/10/2024

എടക്കഴിയൂർ അൻസാറുൽ ഇസ്ലാം മദ്രസ്സയിലെ പഠനം ഇനി സ്മാർട്ടാകും

എടക്കഴിയൂർ : എടക്കഴിയൂർ അൻസാറുൽ ഇസ്ലാം മദ്രസ്സയിലെ സ്മാർട്ട് ക്ലാസ്സ് ആരംഭിച്ചു. പ്രാർത്ഥനാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങ് എസ് എം എഫ് ത്രിശൂർ ജില്ലാ ട്രഷറർ ഡോക്ടർ സീ കെ കുഞ്ഞിതങ്ങൾ ഉദ്ഘാടനം ചെയ്തു. പുതിയ വിദ്യാത്ഥി തലമുറക്ക്  പഠന

മണത്തല മുല്ലത്തറയിൽ കാറും ബസ്സും കൂട്ടിയിടിച്ചു അഞ്ചുപേർക്ക് പരിക്ക്

ചാവക്കാട് : മണത്തല മുല്ലത്തറയിൽ കാറും ബസ്സും കൂട്ടിയിടിച്ചു കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. ആലുവ സ്വദേശികളായ കാർ യാത്രികർ മാലോത്തു പറമ്പിൽ ഇസ്ഹാഖ് (49), ഷൈല (46), മുഹമ്മദ്‌ അസ്മിൽ (4), മുഹമ്മദ്‌ ആദിഫ് (4), അദീപ (5) എന്നവരെ

അടിസ്ഥാനപ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ ഇസ്ലാമോഫോബിയയുടെ പ്രചാരകരായി മാറുന്നു

ചാവക്കാട് : അടിസ്ഥാനപ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ ഇസ്ലാമോഫോബിയയുടെ പ്രചാരകരായി മാറുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം ടി ശാക്കിർ. ഇസ്ലാമിനും മുസ്ലിംകൾക്കും എതിരായി സൃഷ്ടിച്ചെടുക്കുന്ന പൊതുബോധം ജമാഅത്തെ ഇസ്ലാമിയെ

വ്യാപകമാവുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ യുവതലമുറ ജാഗ്രത പാലിക്കണം – യൂത്ത് ലീഗ് കൺവെൻഷൻ

ചാവക്കാട് : വ്യാപകമാവുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ യുവതലമുറ ജാഗ്രത പാലിക്കണമെന്ന് തിരുവത്ര കിഴക്കൻ മേഖല മുസ്ലിം യൂത്ത് ലീഗ് കൺവെൻഷൻ. സമൂഹത്തെ ഗ്രസിച്ച അപചയങ്ങൾക്കെതിരെ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തിപകർന്ന് സാമൂഹിക