mehandi new
Daily Archives

10/10/2024

മന്ദലാംകുന്ന് സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി

ദുബായ് : മന്ദലാംകുന്ന് സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി. മന്ദലാംകുന്ന് യാസീൻ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കറുത്താക്ക ഹുസൈൻ മകൻ റബിയത്ത് (40) ആണ് നിര്യാതനായത്. ദുബായിൽ അഡ്വർടൈസിംഗ് കമ്പനിയിൽ ജോലി ചെയ്ത്

ഗുരുവായൂർ നെടുമ്പാശേരി എയർപോർട്ട് കെ എസ് ആർ ടി സി സർവീസ് ഉടൻ പുനരാരംഭിക്കണം – പൗരാവകാശ വേദി

ചാവക്കാട് : ഗുരുവായൂരിൽ നിന്നും നെടുമ്പാശേരി എയർപോർട്ടിലേക്ക് സർവീസ് നടത്തിയിരുന്ന നിർത്തലാക്കിയ കെ എസ് ആർ ടി സി ബസ് സർവീസ് ഉടനടി പുനസ്ഥാപിക്കണമെന്ന് പൗരാവകാശ വേദി ജില്ലാ പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം ആവശ്യപ്പെട്ടു. ബസ്സുകളുടെ

തെരുവിൽ അവശനിലയിൽ കണ്ടെത്തിയ പ്രവാസിയായ വയോധികന് വിദഗ്ധ ചികിത്സയും സരക്ഷണവും ഉറപ്പാക്കണമെന്ന്…

ചാവക്കാട്: സംരക്ഷിക്കാനും ചികിത്സിക്കാനും ആരുമില്ലാതെ പലവിധ രോഗങ്ങളാല്‍ ദുരിതാവസ്ഥയിലുള്ള വയോധികന് വിദഗ്ധ ചികിത്സയും സംരക്ഷണവും ഉറപ്പാക്കണമെന്ന് സിറ്റിസണ്‍സ് എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ ആന്‍ഡ് ഇന്‍ജസ്റ്റിസ്(കക്കായ്) ചീഫ് കോര്‍ഡിനേറ്റര്‍