mehandi new
Daily Archives

13/10/2024

ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ സംയുക്ത തിരുനാൾ ഭക്തി സാന്ദ്രം

ഒരുമനയൂർ : രണ്ടു ദിവസങ്ങളിലായി നടന്നുവന്ന ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശുദ്ധ കൊച്ചു ത്രേസ്യയുടേയും വിശുദ്ധ സെബാസ്ത്യാനോസിൻ്റേയും സംയുക്ത തിരുന്നാൾ സമാപിച്ചു. തിരുന്നാൾ ആഘോഷത്തിന്റെ രണ്ടാം ദിനമായ ഞായറാഴ്ച പാട്ടു

സേവാദൾ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ചാവക്കാട് സ്വദേശി അനിത ശിവനെ മണത്തല മേഖല…

ചാവക്കാട് : സേവാദൾ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായി നിയമിതയായ അനിത ശിവനെ മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മണത്തല ബേബി റോഡ് കൂർക്കപറമ്പിൽ ദേവരാജന്റെ മകളാണ് അനിത. മഹിളാ കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ്

ഇസ്രയേല്‍ അധിനിവേശത്തിനെതിരെ ഫലസ്ത്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം അർപ്പിച്ച് ടീം ഓഫ് പുത്തൻകടപ്പുറം

തിരുവത്ര : ഇസ്രയേല്‍ അധിനിവേശത്തിനെതിരെ ഫലസ്ത്തീന്‍ ജനതക്ക് ടീം ഓഫ് പുത്തൻകടപ്പുറം ഐക്യദാര്‍ഢ്യം അർപ്പിച്ചു. ലോകമേ കണ്ണ് തുറക്കുക മൗനം വെടിയുക എന്ന പ്ലെക്കാർഡുകൾ ഉയർത്തി കണ്ണ് മൂടിക്കെട്ടിയാണ് പ്രതിഷേധാക്യദാര്‍ഢ്യം സംഘടിപ്പിച്ചത്.

ജി എൻ സായി ബാബക്ക് അന്ത്യാഭിവാദ്യം അർപ്പിച്ച് വെൽഫെയർ പാർട്ടി പുന്നയൂർക്കുളം പഞ്ചായത്ത്…

പ്രിവിലേജുകളില്ലാത്ത മനുഷ്യന് നീതി ലഭിക്കാത്ത സാമൂഹിക സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത് -  എം കെ അസ്‌ലം പുന്നയൂർക്കുളം: ഫാഷിസ്റ്റ് ഭരണകൂടം വേട്ടയാടി അന്യായമായി തടങ്കലിൽ പാർപ്പിച്ച അന്തരിച്ച പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ജി എൻ സായി