mehandi new
Daily Archives

27/10/2024

ജോലിക്കിടെ കുഴഞ്ഞുവീണ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

വട്ടേക്കാട് : ജോലിക്കിടെ കുഴഞ്ഞുവീണ തൊഴിലുറപ്പ് തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു.  കടപ്പുറം തൊട്ടാപ്പ് സുനാമി കോളനിയിൽ താമസിക്കുന്ന ചൂളപറമ്പിൽ നാദിർഷയുടെ ഭാര്യ സീനത്ത് (54)  ആണ് മരിച്ചത്. കടപ്പുറം പഞ്ചായത്തിലെ 16 -ാം വാർഡ്  തൊഴിലുറപ്പ്

വട്ടേക്കാട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിനു ഉജ്ജ്വല വിജയം

കടപ്പുറം : വട്ടേക്കാട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിനു ഉജ്ജ്വല വിജയം. ജനറൽ വിഭാഗത്തിൽ പി വി അഫ്സൽ, പികെ നിഹാദ്, ആർ വി റഫീഖ്, ⁠അഷറഫ് തോട്ടുങ്ങൽ(നിക്ഷേപ സംവരണം) എന്നീ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു. ബിൻഷാർ പി.ബി, ഹഫ്‌ന

ശൗചാലയത്തിന് റീത്ത് -ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും മുനക്കകടവ് ഹാർബർ ടോയ്‌ലറ്റ്…

കടപ്പുറം: മുനക്കകടവ് ഹാർബർ ടോയ്ലറ്റ് ഉദ്ഘാടനം കഴിഞ്ഞ് വർഷം ഒന്ന് പൂർത്തിയായിട്ടും പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് ടോയ്‌ലെറ്റിന് മുന്നിൽ റീത്ത് വെച്ചു. മുസ്‌ലിം യൂത്ത് ലീഗ് നിയോജക

വയനാടിന് സഹായഹസ്തവുമായി ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂൾ

ഒരുമനയൂർ:  വയനാടിന് സഹായഹസ്തവുമായി നാഷണൽ ഹുദ സെൻട്രൽ സ്കൂൾ. വിദ്യാർത്ഥികളും, മാനേജ്മെന്റും, അദ്ധ്യാപകരും ചേർന്ന് സമാഹരിച്ച തുക സ്കൂൾ മാനേജർ ടി അബൂബക്കർ, പീപ്പിൾസ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർ ഇസ്മായിൽ കാപ്പാടിന് കൈമാറി.  പീപ്പിൾസ്

കേരള ധീവര സംരക്ഷണ സമിതി സംസ്ഥാനകമ്മറ്റിക്ക് പുതിയ നേതൃത്വം

ഗുരുവായൂർ : കേരള ധീവര സംരക്ഷണ സമിതിയുടെ സംസ്ഥാനകമ്മറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗുരുവായൂർ ശ്രീകൃഷ്ണ ഇൻ ഹോട്ടൽ സമൂചയത്തിലുള്ള ശ്രീനിധി അപാർട്മെന്റിൽ വെച്ച് നടന്ന യോഗം സംസ്ഥാന കോർഡിനേറ്റർ സി. വി. ദേവദാസ് ഉദ്ഘാടനം ചെയ്തു.

ചാവക്കാട് നഗരസഭയിൽ ആട് വസന്ത നിർമ്മാർജ്ജന യജ്ഞത്തിനു തുടക്കം കുറിച്ചു

ചാവക്കാട് : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ ആട് വസന്ത  നിർമ്മാർജ്ജന യജ്ഞം ആരംഭിച്ചു. ഒരുമാസം നീണ്ടുനിൽക്കുന്ന പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. 25-ാം വാർഡ്