mehandi new
Daily Archives

05/11/2024

പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വ്യാഴാഴ്‌ച്ച ഷഷ്ടി മഹോത്സവം

ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ബാലമുരുക ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാമത് ഷഷ്ടി മഹോത്സവം നവംബർ 7ന് ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ വിശേഷാൽ ഗണപതി ഹോമം,

പാത്തുമ്മുവിന് വീടൊരുക്കി – താക്കോൽ ദാനം നടത്തി

ഒരുമനയൂർ: പി.കെ.എം. ബഷീർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്‌ന്റെ നേതൃത്വത്തിൽ ഒരുമനയൂരിൽ പാത്തുമ്മുവിന് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം ഡോ. വി.കെ. അബ്ദുൽ അസീസ് (ജനറൽലാപറോസ്കോപിക് & റോബോട്ടിക് സർജൻ ദയ ഹോസ്പിറ്റൽ തൃശൂർ)
Rajah Admission

തൃശ്ശൂർ സാഹോദയ ഹാൻഡ് ബോൾ ടൂർണമെന്റിൽ വിജയികളായ ചാവക്കാട് രാജ സ്കൂൾ വിദ്യാർത്ഥികളെ അനുമോദിച്ചു

ചാവക്കാട് : സഹോദയ ഹാൻഡ് ബോൾ ടൂർണ്ണമെന്റ്  ജേതാക്കളെ അനുമോദിച്ചു. തൃശ്ശൂർ പൂച്ചട്ടി ഭാരതീയ വിദ്യാ ഭവൻസ് സ്കൂളിൽ വച്ച് നടന്ന   തൃശ്ശൂർ സാഹോദയ  ഹാൻഡ് ബോൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം
Rajah Admission

എടക്കഴിയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ എനോറ യു എ ഇ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ

ദുബായ് : തൃശൂര്‍ ജില്ലയിലെ എടക്കഴിയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മയായ എടക്കഴിയൂര്‍ നോണ്‍ റെസിഡന്‍സ് അസോസിയേഷന്‍ യുഎഇ ക്ക് (ENORA – UAE) പുതിയ ഭാരവാഹികൾ. ദുബൈ അല്‍ഗര്‍ഹൂദിലെ ബ്ലൂസിറ്റി റസ്റ്റോറന്റില്‍ വെച്ചു ചേര്‍ന്ന
Rajah Admission

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് സൗദി ചാപ്റ്റർ "നമ്മളോണം 2024" എന്ന പേരിൽ ഓണഘോഷം സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18 ലെ വനാസ ഇസ്തിറാഹയിൽ ആണ് പരിപാടികൾ അരങ്ങേറിയത്. ക്ഷണിക്കപ്പെട്ട അതിഥികൾ, മറ്റു ജില്ലാ കൂട്ടായ്മ