mehandi new
Daily Archives

09/11/2024

ചാവക്കാട് അങ്ങാടി താഴത്ത് ആക്രിക്കടയിൽ തീപിടുത്തം

ചാവക്കാട് : അങ്ങാടി താഴത്ത് ആക്രിക്കടയിൽ തീപിടുത്തം. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് ഒന്നരമണിക്കൂർ നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് തീയണച്ചത്. എടപ്പാൾ സ്വദേശി മേനോൻ പറമ്പിൽ സഹദേവന്റെ ഉടമസ്ഥതയിലുള്ള വെളിച്ചെണ്ണ മില്ലിനോട്

ക്യാൻസറും വ്യായാമവും- ഒരുമനയൂർ ഇസ്ലാമിക്‌ സ്കൂൾ എൻ എസ് എസ് വിദ്യാർത്ഥികൾ ബോധവൽക്കരണ ക്യാമ്പയിൻ…

ചാവക്കാട് : ദേശീയ ക്യാൻസർ അവബോധ ദിനത്തോടനുബന്ധിച്ചു ഒരുമനയൂർ ഇസ്ലാമിക്‌ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് വിദ്യാർത്ഥികൾ ക്യാൻസറും വ്യായാമവും എന്ന പേരിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ചാവക്കാട് ഓപ്പൺ ജിം സെന്റർ പരിസരത്ത്
Rajah Admission

പുതിയ ആംബുലൻസുമായി തിരുവത്ര ലാസിയോ – മൊബൈൽ ഫ്രീസറും ലഭ്യമാവും

തിരുവത്ര : കഴിഞ്ഞ ആറ് വർഷം ചാവക്കാടും പരിസര പ്രദേശങ്ങളിലും ആംബുലൻസ് സേവനത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ ലാസിയോ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ആംബുലസിന്റെയും മൊബൈൽ ഫ്രീസർ സർവീസിന്റെയും ഉദ്ഘാടനം ഡോ. നിത ടിജി (അസിസ്റ്റന്റ് സർജൻ,