mehandi new
Daily Archives

24/11/2024

നമ്മൾ ചാവക്കാട്ടുകാർ ട്രാഫിക് ബോധവൽക്കരണ സന്ദേശയാത്ര നടത്തി

ചാവക്കാട് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ചാവക്കാട് ചാപ്റ്റർ  ട്രാഫിക് ബോധവൽക്കരണ സന്ദേശയാത്ര നടത്തി. ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നിന്ന് ആരംഭിച്ച് മുതുവട്ടൂർ, മമ്മിയൂർ വഴി ഗുരുവായൂരിലെത്തി ചാവക്കാട് ചത്വരത്തിൽ സമാപിച്ചു.

കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവം പ്രശ്‌സ്ത മിമിക്രി ആർട്ടിസ്റ്റ് സലീം കലാഭവൻ ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗവണ്മെന്റ് സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. നവംബർ 23 മുതൽ ഡിസംബർ 1

ഉത്സവഛായയിൽ ദേശവിളക്ക് – മണത്തല വിശ്വനാഥക്ഷേത്രത്തിലെ ദേശവിളക്കിന് ആയിരങ്ങൾ എത്തിച്ചേർന്നു

ചാവക്കാട്: മണത്തല വിശ്വനാഥക്ഷേത്രത്തിൽ ഗുരുപാദപുരി അയ്യപ്പസ്വാമി സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്ത്വമസി ഗള്‍ഫ് സംഘടിപ്പിച്ച 19-ാംമത് ദേശവിളക്ക് മഹോത്സവം ഭക്തി സാന്ദ്രമായി. വിളക്ക് ദിവസമായ ഇന്നലെ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു. വൈകീട്ട്