mehandi new
Daily Archives

25/11/2024

കലാ കായിക മേളകളിൽ വിജയിച്ച വിദ്യാർഥികളെ പാലുവായ് സെന്റ് ആന്റണീസ് സ്കൂൾ പി ടി എ അനുമോദിച്ചു

പാലുവായ് : 2024-25 ലെ ഉപജില്ലാ  ശാസ്ത്ര പ്രവൃത്തിപരിചയ കലാ കായിക മേളകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പാലുവായ് സെന്റ് ആന്റണീസ് കോൺവെൻറ് യു പി സ്കൂൾ വിദ്യാർത്ഥികളെ സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ അനുമോദിച്ചു. മാമാ ബസാറിൽ നടന്ന അനുമോദന യോഗം

കുറുവ സംഘം എടക്കഴിയൂരിൽ 16 കാരനെ കൊലപ്പെടുത്തിയതായി പ്രചരിക്കുന്ന വാർത്ത വ്യാജം

ചാവക്കാട് : എടക്കഴിയൂരിൽ കുറുവ സംഘം വീട്ടിൽ ആക്രമിച്ചു കയറി 16 വയസ്സുകാരനെ കൊലപ്പെടുത്തിയതായി പ്രചരിക്കുന്ന വാർത്ത വ്യാജം. എടക്കഴിയൂർ അതിർത്തി സ്വദേശിയായ വിദ്യാർഥിയുടെ ഫോട്ടോ സഹിതമാണ് വ്യാജ വാർത്ത പടച്ചുവിട്ടിട്ടുള്ളത്. ഇതിനോടകം സോഷ്യൽ

കലോത്സവ വിജയം – എം ആർ ആർ എം സ്കൂൾ വിദ്യാർത്ഥികൾ ആഹ്ലാദ പ്രകടനം നടത്തി

ചാവക്കാട് : ഉപജില്ലാ കലോത്സവത്തിൽ സംസ്കൃതോത്സവം ഓവറോൾ രണ്ടാം സ്ഥാനവും ഹയർസെക്കൻഡറി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും രചന, നൃത്ത വിഭാഗത്തിൽ ഉൾപ്പെടെ നിരവധി ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയതിൽ സന്തോഷം പ്രകടിപ്പിച്ച് ചാവക്കാട് എം ആർ ആർ എം

ചെമ്പൈ സംഗീതോത്സവത്തിന് നാളെ തുടക്കം – സംഗീത മണ്ഡപം ചുമർചിത്ര പഠനകേന്ദ്രം അധ്യാപകരും…

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയുടെ ഭാ​ഗമായി നടക്കുന്ന ചെമ്പൈ സം​ഗീതോത്സവത്തിന്റെ സുവർണ്ണ ജൂബിലിവർഷമായ ഇത്തവണ ​ഗുരുവായൂർ  ക്ഷേത്ര മാതൃകയിൽ ചെമ്പൈ  സംഗീത മണ്ഡപം  ഒരുക്കും. ദേവസ്വം ചുമർ ചിത്ര പഠനകേന്ദ്രം അധ്യാപകരും വിദ്യാർത്ഥികളുമാണ് മണ്ഡപത്തിന്