mehandi new
Daily Archives

28/11/2024

ഓട്ടൻതുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥനെ ആദരിച്ചു

കാഞ്ഞാണി : ഓട്ടൻതുള്ളൽ കലയിലെ സാധ്യതകൾ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച് സ്കോട്ട്‌ലാൻഡ്  ഗ്ലാസ് ഗോ യൂണിവേഴ്സിറ്റിയുടെ അംഗീകാരം ലഭിച്ച മണലൂർ ഗോപിനാഥനെ മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ആദരിച്ചു. മുൻ എം.പി ടി എൻ പ്രതാപൻ

പുത്തൻകടപ്പുറത്തു ഫിഷിങ് ഹാർബർ നിർമ്മിക്കണമെന്ന് സി പി ഐ എം തിരുവത്ര ലോക്കൽ സമ്മേളനം –…

തിരുവത്ര: തിരുവത്ര മുട്ടിൽ ചേർന്ന സിപിഐഎം തിരുവത്ര ലോക്കൽ സമ്മേളനം തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, എൽ ഡി എഫ് ജില്ല കൺ വീനറുമായ കെ വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ടി എം ഹനീഫ, പി കെ രാധാകൃഷ്ണൻ, പ്രസന്ന രണദേവ്, കെ വി അഷ്‌റഫ്‌ ഹാജി

മാലിന്യമുക്ത നവകേരളം – കടപ്പുറം ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു

കടപ്പുറം : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്ത് കുട്ടികളെ പങ്കെടുപ്പിച്ച് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നായി 200 ഓളം കുട്ടികൾ ഹരിതസഭയിൽ പങ്കെടുത്തു.

അടുക്കളമുറ്റത്തെ കോഴിവളർത്തൽ – കടപ്പുറം പഞ്ചായത്തിൽ പദ്ധതിയുടെ ആദ്യഘട്ടം കോഴിക്കുഞ്ഞുങ്ങളെ…

കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്തിൽ 2024_25 വർഷത്തെ ജനകീയസൂത്രണം പദ്ധതിയിൽ അടുക്കളമുറ്റത്തെ കോഴിവളർത്തൽ പദ്ധതിയുടെ ആദ്യഘട്ടം വിതരണം നടന്നു. 500 പേർക്ക് 5 കോഴി കുഞ്ഞുങ്ങളെ വീതം നൽകുന്ന ഈ പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ 160 പേർക്ക് 5