mehandi new
Daily Archives

05/12/2024

ഒല്ലൂർ സിഐ ചാവക്കാട് സ്വദേശി ഫർഷാദിന് കുത്തേറ്റു – ആരോഗ്യനില തൃപ്തികരം

തൃശ്ശൂർ: ഗുണ്ടകളുടെ ആക്രമണത്തിൽ ഒല്ലൂർ സിഐ ഫർഷാദിന് കുത്തേറ്റു. അഞ്ചേരി അയ്യപ്പൻ കാവ് ക്ഷേത്രത്തിനടുത്ത് കാപ്പ പ്രതിയെ പിടിക്കാൻ എത്തിയപ്പോഴാണ് കുത്തേറ്റത്. മാരിമുത്തു എന്ന ഗുണ്ടയാണ് ആക്രമിച്ചത്. കാപ്പാ പ്രതിയെ വിട്ടയച്ചില്ലെച്ചില്ലെങ്കിൽ

ഇരുള നൃത്തത്തിൽ ചുവടുപിഴക്കാതെ ചെറുവാളൂർ നായർ സമാജം ഹൈസ്കൂൾ – നൃത്തം അഭ്യസിപ്പിച്ചത്…

കുന്നംകുളം : തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇഥംപ്രദമായ ഇരുള നൃത്തത്തിൽ ചുവടുപിഴക്കാതെ ചെറുവാളൂർ നായർ സമാജം ഹൈസ്കൂൾ. ഗോത്ര കലകളുടെ സംഗമ സ്ഥാനമായിമാറിയ കുന്നംകുളം ടൗൺഹാളിലെ ആനന്ദഭൈരവി ( ഒന്നാം) വേദിയിലാണ് ഇരുള നൃത്തം അരങ്ങേറിയത്.

തൃശ്ശൂർ റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ മൊബൈൽ ഫോട്ടോഗ്രഫി മത്സരവുമായി ‘ചാവക്കാട് ഓൺലൈൻ’

കുന്നംകുളം : കുന്നംകുളത്ത് വെച്ച് നടക്കുന്ന തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ കലോത്സവ നിമിഷങ്ങൾ എന്ന വിഷയത്തിൽ ചാവക്കാട് ഓൺലൈൻ, മൊബൈൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. ഏത് മൊബൈൽ ഉപയോഗിച്ചും മത്സരത്തിനായി

ചാവക്കാട്ടുകാരി ഹൃതികക്ക് ഇത് ഹാട്രിക് വിജയം – ജില്ലാ കലോത്സവം മലയാളം പ്രസംഗത്തിൽ ഒന്നാമത്

കുന്നംകുളം : മലയാള പ്രസംഗത്തിൽ ഹാട്രിക് നേടി ഹൃതിക ധനജ്ഞയൻ. ചാവക്കാട് മമ്മിയൂർ എൽഎഫ്സിജി എച്ച് എസ് എസ്.സിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. കുന്നംകുളത്ത് നടക്കുന്ന ജില്ലാ കലോത്സവത്തിൽ നവമാധ്യമങ്ങളും പഠനകാലവും എന്ന വിഷയത്തിൽ സംസാരിച്ചാണ്

ദേവിക കൃഷ്ണ ദിലുദാദ് – കാലിൽ ചിലങ്കയുമായി പിറന്നുവീണ കൊച്ചു കലാകാരി

കുന്നംകുളം : ദേവിക കൃഷ്ണ ദിലുദാദ്, തൃശൂർ വിവേകോദയം ജി എച്ച് എസ് എസ് പ്ലസ് വൺ വിദ്യാർത്ഥി. തൃശൂർ റവന്യു ജില്ലാ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം കേരളനടനത്തിൽ ഒന്നാം സ്ഥാനം. കഴിഞ്ഞ വർഷം സംസ്ഥാന കലോത്സവത്തിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിച്ച്