mehandi new
Daily Archives

19/12/2024

രുചിയൂറും കേക്കുകളുമായി കുടുംബശ്രീ ത്രിദിന വിപണന മേളക്ക് കടപ്പുറത്ത് തുടക്കം

കടപ്പുറം : ക്രിസ്മസ് - പുതുവത്സരത്തോടനുബന്ധിച്ച് കടപ്പുറം പഞ്ചായത്ത് ഓഫീസ് പരിസരത്ത് കടപ്പുറം കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ത്രിദിന വിപണന മേള തുടങ്ങി. കുടുംബശ്രീ സംരംഭകരുടെ യൂണിറ്റുകളിൽ നിർമിച്ച വിവിധയിനം കേക്കുകളും

നാട്ടിക പഞ്ചായത്ത് ഓഫീസ് മാർച്ചിൽ സംഘർഷം – പോലീസ് ജലപീരങ്കി പ്രയോഗിച്ചു

തൃപ്രയാർ:  ഭൂരിപക്ഷം നഷ്‌ടപ്പെട്ട നാട്ടിക പഞ്ചായത്ത് പ്രസിഡൻ്റ് രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നാട്ടിക ബ്ലോക്ക് കമ്മിറ്റി നടത്തിയ നാട്ടിക പഞ്ചായത്ത് ഓഫീസ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തള്ളി മാറ്റാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ്

ക്രിസ്തുമസ് അവധി 21 മുതൽ സ്‌കൂളുകള്‍ നാളെ അടക്കും – എൻ എസ് എസ് കേമ്പിന് ക്രിസ്തുമസ് ദിനത്തിൽ…

ചാവക്കാട് : ക്രിസ്മസ് അവധിക്കായി സ്‌കൂളുകള്‍ 20ന് അടയ്ക്കും. 21 മുതലാണ് അവധി. 30ന് സ്‌കൂളുകള്‍ തുറക്കും. എല്‍പി, യുപി, ഹൈസ്‌കൂള്‍ ക്രിസ്മസ് പരീക്ഷകള്‍ 11ന് ആരംഭിച്ചിരുന്നു. ചാവക്കാട് മേഖലയിൽ പതിനൊന്നാം തിയതി ഏകാദശി ഒഴിവ് വന്നതിനാൽ പരീക്ഷകൾ

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ വടക്കേകാട് കോൺഗ്രസ്സ് പ്രതിഷേധം

വടക്കേക്കാട്: അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പുന്നയൂർക്കുളം ഉപ്പുങ്ങൽ കെ.എസ്.ഇ.ബി. ഓഫിസിന് മുൻപിൽ നിന്നും ആരംഭിച്ച മാർച്ച് ഡിസിസി