106 കോടിയുടെ ബജറ്റ്; വയോജനങ്ങൾക്ക് ഹാപ്പിനസ് പാർക്ക് – മണത്തല സ്കൂളിന് പത്തു കോടി
ചാവക്കാട് : ചാവക്കാട് നഗരസഭ 2025 - 26 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റ് വൈസ് ചെയർമാൻ കെ കെ മുബാറക് അവതരിപ്പിച്ചു. ചെയപേഴ്സൻ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. മണത്തല സ്കൂളിൽ കെമിസ്ട്രി ലാബ് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പത്ത്!-->…