വഖഫ് നിയമം പിൻവലിക്കുക – മഹല്ല് കോർഡിനേഷൻ കമ്മിറ്റി അണ്ടത്തോട് പ്രകടനവും പൊതുയോഗവും…
അണ്ടത്തോട് : ഭരണഘടന വിരുദ്ധ വഖഫ് നിയമം പിൻവലിക്കുക എന്നാവശ്യപ്പെട്ട് അണ്ടത്തോട് മഹല്ല് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. മന്ദാലാംകുന്ന് ബദർ പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച റാലി അണ്ടത്തോട് സെന്ററിൽ!-->…