mehandi new
Daily Archives

22/04/2025

മാർപാപ്പയുടെ വിയോഗം – പ്രാർത്ഥനാ അനുശോചന യോഗം സംഘടിപ്പിച്ചു

ചാവക്കാട് : ഫ്രാൻസീസ് മാർപാപ്പയുടെ വിയോഗത്തിൽ  ചാവക്കാട്മുനിസിപാലിറ്റി 9 -ാം വാർഡ് കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ  അനുശോചനയോഗം നടത്തി.  നഗരസഭകൗൺസിലർമാരായ കെ. വി സത്താർ, ബേബിഫ്രാൻസീസ്, എം എൽ ജോസഫ്,  സി എം മനോഹരൻ, കെ.കെ

ശരികളുടെ ആഘോഷം – പോസ്റ്റർ പ്രകാശനം ചെയ്തു

ചാവക്കാട് : എസ്എസ്എഫ് ചാവക്കാട് ഡിവിഷൻ സമ്മേളനം ഏപ്രിൽ 29ന് ചാവക്കാട് ഐഡിസിയിൽ വെച്ച് നടക്കും. സമ്മേളനത്തിന്റെ പോസ്‌റ്റർ പ്രകാശനം എസ് വൈ എസ് സോൺ എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് നിർവഹിച്ചു. സംഘടനയുടെ 53 വാർഷികാഘോഷങ്ങളുടെ ഭാഗമായി
Rajah Admission

നാടിന്റെ നന്മയ്ക്ക് നമ്മളൊന്നാകണം – വെൽഫെയർ പാർട്ടി സാഹോദര്യപദയാത്ര നടത്തി

ഗുരുവായൂർ : വെൽഫെയർ പാർട്ടി ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് വി. എം. ഹുസൈൻ നയിച്ച സാഹോദര്യ പദയാത്ര ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് ഫൈസൽ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. നാടിന്റെ നന്മയ്ക്ക് നമ്മളൊന്നാകണം എന്ന മുദ്രാവാക്യം
Rajah Admission

ഭരണത്തകർച്ച – പുന്നയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ മുസ്ലിം ലീഗ് ധർണ്ണ സംഘടിപ്പിച്ചു

പുന്നയൂർ: പഞ്ചായത്തിന്റെ ഭരണ തകർച്ചക്കും അഴിമതിക്കുമെതിരെ മുസ്ലിം ലീഗ്പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് തൃശൂർ ജില്ല ട്രഷറർ ആർ. വി അബ്ദുൽ റഹീം ഉദ്ഘാടനം