mehandi new
Daily Archives

28/04/2025

പഹൽഗാം ഭീകരാക്രമണം; സുരക്ഷാ വീഴ്ച്ച അന്വേഷിക്കണം – കെ പി സി സി സെക്രട്ടറി സി സി ശ്രീകുമാർ

ഏങ്ങണ്ടിയൂർ : ജമ്മു കശ്മീരിലെ പെഹൽഗാമിലെ വിനോദ സഞ്ചാര മേഖലയിൽ നടന്ന ഭീകരാക്രമണം കേന്ദ്ര ഗവൺമെൻ്റിൻ്റെ സുരക്ഷാ വീഴ്ച്ചയാണെന്നും, സംഭവത്തെ കുറിച്ച് ഉന്നത തല അന്വേഷണം വേണമെന്നും കെ.പി.സി.സി സെക്രട്ടറി സി.സി ശ്രീകുമാർ ആവശ്യപ്പെട്ടു.

സംഘ്പരിവാർ സർക്കാർ രാജ്യത്തെ കാർന്നുതിന്നുന്ന കാൻസർ – കെ എസ് നിസാർ

അണ്ടത്തോട്: ഒരുവശത്ത് ഭരണഘടനയെ അട്ടിമറിക്കാൻ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കവരുന്ന നിയമങ്ങൾ ചുട്ടെടുക്കുന്നു, മറുവശത്ത് രാജ്യസുരക്ഷ അപടപ്പെടുത്തി അതിൻ്റെ പേരിൽ മുസ്ലിം വേട്ട നടത്തുകയും ചെയ്യുന്ന സംഘ്പരിവാർ സർക്കാർ രാജ്യത്തെ കാർന്നു തിന്നുന്ന