ചാവക്കാട് – ഒരുമനയൂർ ദേശീയ പാത കാന നിർമാണത്തിനു കരാറായി റോഡ് നിർമാണത്തിന് 2.45 കോടി രുപയുടെ…
ചാവക്കാട് : ചാവക്കാട് ഒരുമനയൂർ ദേശീയ പാതയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമാവുന്നു. 85 ലക്ഷം രുപ ചെലവിൽ കാന നിർമിക്കുന്നതിന് പി ഡബ്ലിയു ഡി നാഷണൽ ഹൈവേ വിഭാഗം വിജയ് കൺസ്ട്രക്ഷൻ കമ്പനിക്ക് കരാർ നൽകി. റോഡിൻ്റെ!-->…