അറ്റകുറ്റപ്പണികൾ നടത്തി ദിവസങ്ങൾക്കകം തകർന്ന ഒറ്റയിനി – ആക്കിപ്പറമ്പ് റോഡ് ; വിജിലൻസ് അന്വേഷണം…
പുന്നയൂർ : അറ്റകുറ്റപ്പണികൾ നടത്തി ദിവസങ്ങൾക്കകം തകർന്ന റോഡ് നിർമ്മാണത്തിലെ അപാകത സൂചിപ്പിച്ച് കരാറുകാരനെതിരെ പരാതി നൽകിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചു. പുന്നയൂർ പഞ്ചായത്തിലെ ഒറ്റയിനി - ആക്കിപ്പറമ്പ് റോഡ് നിർമ്മാണത്തെ!-->…